ഗ്വിനെത്ത് പാൾട്രോ
ഗ്വിനെത്ത് പാൾട്രോ | |
---|---|
ജനനം | ഗ്വിനെത്ത് കേറ്റ് പാൾട്രോ സെപ്റ്റംബർ 27, 1972 |
തൊഴിൽ |
|
സജീവ കാലം | 1989–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | |
ബന്ധുക്കൾ |
|
ഗ്വിനെത്ത് കേറ്റ് പാൾട്രോ (ജനനം സെപ്റ്റംബർ 27, 1972) ഒരു അമേരിക്കൻ അഭിനേത്രിയും ബിസിനസുകാരിയുമാണ്. സെവൻ (1995), എമ്മ (1996), സ്ലൈഡിംഗ് ഡോർസ് (1998), എ പെർഫെക്റ്റ് മർഡർ (1998), ഷേക്സ്പിയർ ഇൻ ലൗ (1998) തുടങ്ങിയ ആദ്യകാല ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ദ ടാലന്റഡ് മിസ്റ്റർ റിപ്ലി (1999), ദ റോയൽ ടെനെൻബംസ് (2001), ഷാലോ ഹാൽ (2001), പ്രൂഫ് (2005) തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചലച്ചിത്രങ്ങൾ. ഗ്ളീ എന്ന ഫോക്സ് ടെലിവിഷൻ പരമ്പരയിൽ ഹോളി ഹോളിഡേ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് അവർക്ക് മികച്ച അതിഥി താരത്തിനുള്ള പ്രൈം ടൈം എമ്മി അവാർഡ് ലഭിച്ചു. മാർവൽ സിനിമാറ്റിക് യൂണിവേർസിൽ പാൾട്രോ പെപ്പർ പൊട്ട്സ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അയേൺ മാൻ (2008) എന്ന ചിത്രത്തിൽ ആണ് ഈ വേഷം ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് അയേൺ മാൻ 2 (2010), ദി അവഞ്ചേഴ്‌സ് (2012), അയേൺ മാൻ 3 (2013), സ്പൈഡർ- മാൻ: ഹോം കമിങ് (2017), കൂടാതെ അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ (2018) തുടങ്ങിയ ചിത്രങ്ങളിലും ഈ വേഷം അവതരിപ്പിച്ചു.
2005 മുതൽ എസ്റ്റീ ലാഡറുടെ പ്ലെഷേഴ്‌സ് പെർഫ്യൂമിന്റെ മുഖമാണ് പാൾട്രോ . കോച്ച് എന്ന അമേരിക്കൻ ഫാഷൻ ബ്രാൻഡിന് വേണ്ടിയും പാൾട്രോ മോഡലിംഗ് ചെയ്തിട്ടുണ്ട്. ഗൂപ് എന്ന ഒരു ലൈഫ്‌സ്റ്റൈൽ കമ്പനിയുടെ ഉടമയും നിരവധി പാചകപുസ്തകങ്ങളുടെ രചയിതാവുമാണ് അവർ.
അഭിനയജീവിതം
[തിരുത്തുക]ഫിലിം
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1991 | Shout | Rebecca | |
1991 | Hook | Wendy Darling (young) | |
1992 | Cruel Doubt | Angela Pritchard | |
1993 | Deadly Relations | Carol Ann Fagot Applegarth Holland | |
1993 | Malice | Paula Bell | |
1993 | Flesh and Bone | Ginnie | |
1994 | Mrs. Parker and the Vicious Circle | Paula Hunt | |
1995 | Higher Learning | Student | Uncredited [citation needed] |
1995 | Jefferson in Paris | Patsy Jefferson | |
1995 | Seven | Tracy Mills | |
1995 | Moonlight and Valentino | Lucy Trager | |
1996 | Hard Eight | Clementine | |
1996 | Pallbearer, TheThe Pallbearer | Julie DeMarco | |
1996 | Emma | Emma Woodhouse | |
1998 | Sliding Doors | Helen Quilley | |
1998 | Great Expectations | Estella Havisham | |
1998 | Hush | Helen Baring | |
1998 | Perfect Murder, AA Perfect Murder | Emily Bradford Taylor | |
1998 | Shakespeare in Love | Viola De Lesseps | |
1999 | Talented Mr. Ripley, TheThe Talented Mr. Ripley | Marge Sherwood | |
2000 | Intern, TheThe Intern | Herself | Uncredited [citation needed] |
2000 | Duets | Liv Dean | |
2000 | Bounce | Abby Janello | |
2001 | Anniversary Party, TheThe Anniversary Party | Skye Davidson | |
2001 | Royal Tenenbaums, TheThe Royal Tenenbaums | Margot Tenenbaum | |
2001 | Shallow Hal | Rosemary Shanahan | |
2002 | Searching for Debra Winger | Herself | Documentary |
2002 | Austin Powers in Goldmember | Dixie Normous | Cameo appearance |
2002 | Possession | Maud Bailey | |
2003 | View from the Top | Donna Jensen | |
2003 | Sylvia | Sylvia Plath | |
2004 | Sky Captain and the World of Tomorrow | Polly Perkins | |
2005 | Proof | Catherine Llewellyn | |
2006 | Infamous | Kitty Dean | |
2006 | Love and Other Disasters | Hollywood Jacks | Cameo appearance |
2006 | Running with Scissors | Hope Finch | |
2007 | Good Night, TheThe Good Night | Dora Shaller | |
2008 | Iron Man | Virginia "Pepper" Potts | |
2008 | Two Lovers | Michelle Rausch | |
2010 | Iron Man 2 | Virginia "Pepper" Potts | |
2010 | Country Strong | Kelly Canter | |
2011 | Glee: The 3D Concert Movie | Holly Holliday | Uncredited[1] |
2011 | Contagion | Beth Emhoff | |
2012 | The Avengers | Virginia "Pepper" Potts | Cameo appearance |
2012 | Thanks for Sharing | Phoebe | |
2013 | Iron Man 3 | Virginia "Pepper" Potts | |
2014 | Virunga | Herself | Documentary |
2015 | Mortdecai | Johanna Mortdecai | |
2016 | Justin Timberlake + The Tennessee Kids | Herself | Documentary |
2017 | Spider-Man: Homecoming | Virginia "Pepper" Potts | Cameo appearance |
2017 | Man in Red Bandana[2] | Narrator (voice) | Documentary |
2018 | Avengers: Infinity War | Virginia "Pepper" Potts | Cameo appearance |
2019 | Avengers: Endgame | Virginia "Pepper" Potts / Rescue | Post-production |
ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1992 | Cruel Doubt | Angela Pritchard | Miniseries |
1999 – 2011 | Saturday Night Live | Herself / Host | 5 episodes |
2000 | Clerks: The Animated Series | Herself | Voice only |
2008 | Spain... on the Road Again | Herself | Documentary; 13 episodes |
2010 | Marriage Ref, TheThe Marriage Ref | Herself / Panelist | Episode: "Gwyneth Paltrow/Jerry Seinfeld/Greg Giraldo" |
2010–2011; 2014 |
Glee | Holly Holliday | 5 episodes |
2011 | Who Do You Think You Are? | Herself | Episode: "Gwyneth Paltrow" |
2012 | The New Normal | Abby | Episode: "Pilot" |
2014 | Web Therapy | Maya Ganesh | 2 episodes |
2016 | Nightcap | Herself | Episode: "A-List Thief" |
2017 | Planet of the Apps | Herself | Mentor |
2019 | The Politician | TBA | Main role; filming |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Gwyneth Paltrow at Encyclopædia Britannica
- ഗ്വിനെത്ത് പാൾട്രോ ട്വിറ്ററിൽ
- Gwyneth Paltrow's newsletter, Goop
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഗ്വിനെത്ത് പാൾട്രോ
- Gwyneth Paltrow at Box Office Mojo
- Gwyneth Paltrow at Rotten Tomatoes
- ↑ Maloy, Sarah (June 17, 2011). "'Glee Live!' Surprises With Paltrow & Lynch Appearances, a Proposal". Billboard. Prometheus Global Media.
- ↑
{{cite news}}
: Empty citation (help)