ഗ്രീൻ ഡെ
ദൃശ്യരൂപം
Green Day | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | Sweet Children (early) |
ഉത്ഭവം | East Bay, California, U.S. |
വിഭാഗങ്ങൾ | |
വർഷങ്ങളായി സജീവം | 1986–present |
ലേബലുകൾ | |
അംഗങ്ങൾ | |
മുൻ അംഗങ്ങൾ |
|
വെബ്സൈറ്റ് | greenday |
ഒരു അമേരിക്കൻ പങ്ക് റോക്ക് സംഗീത സംഘമാണ് ഗ്രീൻ ഡെ.ഗായകനും ഗിറ്റാറിസ്റ്റുമായ ബില്ലി ജോ ആംസ്ട്രോങ് ബാസ് ഗിറ്റാറിസ്റ്റായ മൈക്ക് ഡിർന്റ് എന്നിവർ ചേർന്ന് 1986 ലാണ് ഇത് സ്ഥാപിച്ചത്[1][2]
ലോകമെമ്പാടുമായി 8.5 കോടി ആൽബങ്ങൾ ഗ്രീൻ ഡെ തങ്ങളുടെതായി വിറ്റഴിച്ചിട്ടുണ്ട്.[3] അഞ്ച് ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള ഇവർ മൂന്നു തവണ ടോണി പുരസ്കാരത്തിനും നാമനിർദ്ദേശം നേടിയിട്ടുണ്ട്.[4] 2015-ൽ ഇവർ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ ചേർക്കപ്പെട്ടു.[5]
അവലംബം
[തിരുത്തുക]- ↑ Alan Di Perna (November 12, 2012). "Green Day make the biggest move of their career". Guitar World. Retrieved November 12, 2012.
- ↑ Greene, Andy (2016-08-11). "Billie Joe Armstrong on Green Day's Provocative New LP". Rolling Stone. Retrieved 2016-10-08.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Rossignol, Derrick (April 18, 2015). "Green Day Join the Rock and Roll Hall of Fame's Class of 2015". Diffuser. Retrieved December 11, 2016.
- ↑ "The Greatest Artists of All Time". VH1/Stereogum. Retrieved September 19, 2011.
- ↑ Smith, Troy (April 18, 2015). "Green Day takes its rightful place in the Rock and Roll Hall of Fame". The Plain Dealer. Retrieved April 19, 2015.