ബില്ലി ജോ ആംസ്ട്രോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബില്ലി ജോ ആംസ്ട്രോങ്
ബില്ലി ജോ ആംസ്ട്രോങ് 2013ൽ
ബില്ലി ജോ ആംസ്ട്രോങ് 2013ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംബില്ലി ജോ ആംസ്ട്രോങ്
പുറമേ അറിയപ്പെടുന്നWilhelm Fink
Reverend Strychnine Twitch
ജനനം (1972-02-17) ഫെബ്രുവരി 17, 1972  (50 വയസ്സ്)
Oakland, California, US
ഉത്ഭവംRodeo, California, US
വിഭാഗങ്ങൾPunk rock, alternative rock
തൊഴിൽ(കൾ)Singer, musician, songwriter, guitarist, multi-instrumentalist, actor
ഉപകരണങ്ങൾVocals, guitar, piano, drums, percussion, saxophone, harmonica, mandolin, bass, violin
വർഷങ്ങളായി സജീവം1987–present
ലേബലുകൾReprise, Lookout!, Adeline, Recess
അനുബന്ധ പ്രവൃത്തികൾGreen Day, Pinhead Gunpowder, The Network, Foxboro Hot Tubs, The Boo, The Lonely Island, Norah Jones The Replacements

ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീതജ്ഞനും ഗിറ്റാറിസ്റ്റുമാണ് ബില്ലി ജോ ആംസ്ട്രോങ്.പ്രശസ്തമായ അമേരിക്കൻ റോക്ക് ബാൻഡ് ഗ്രീൻ ഡെ യിലൂടെയാണ് അദ്ദേഹം പ്രശ്സ്തനായത്. ആംസ്ട്രോങും സുഹൃത്ത് മൈക്കിൾ ഡിർന്റും ചേർന്ന് 1987ലാണ് ഗ്രീൻ ഡേ രൂപീകരിച്ചത്.


"https://ml.wikipedia.org/w/index.php?title=ബില്ലി_ജോ_ആംസ്ട്രോങ്&oldid=2915132" എന്ന താളിൽനിന്ന് ശേഖരിച്ചത്