ഗുരുസികാമൻ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുരുസികാമൻ മഹാദേവക്ഷേത്രം
ഗുരുസികാമൻ മഹാദേവക്ഷേത്രം
ഗുരുസികാമൻ മഹാദേവക്ഷേത്രം
ഗുരുസികാമൻ മഹാദേവക്ഷേത്രം is located in Kerala
ഗുരുസികാമൻ മഹാദേവക്ഷേത്രം
ഗുരുസികാമൻ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°10′12″N 76°31′28″E / 9.17000°N 76.52444°E / 9.17000; 76.52444
പേരുകൾ
ദേവനാഗിരി:गुरुसिकामान महादेव मन्दिर
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:മാവേലിക്കര
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:മഹാദേവൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്


ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിൽ നിന്നും കറ്റാനം വഴി കൃഷ്ണപുരത്തേക്കു പോകുമ്പോൽ പുള്ളീക്കണക്ക എന്ന സ്ഥലത്ത് വിശിഷ്ടമായ ഈ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. .

ഉത്സവം[തിരുത്തുക]

എത്തിച്ചേരാൻ[തിരുത്തുക]

കായംകുളം പുനലൂർ പാതയിൽ നിന്നും രണ്ടാം കുറ്റി എന്ന സ്ഥലത്തുനിന്നും കൃഷ്ണപുരത്തേക്കു പോകുന്ന പാതയിൽ 4 കിലോമീറ്റർ പോയാൽ പുള്ളീക്കണക്കിലെത്താം. അവിടെ ആണ് ഈ അപൂർവ്വക്ഷേത്രം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]