Jump to content

ക്വോറാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്വോറാ, ഇങ്ക്.
Type of businessPrivate
വിഭാഗം
Question and answer
ലഭ്യമായ ഭാഷകൾArabic, Marathi, Danish, Dutch, English, Finnish, French, German, Gujarati, Hebrew, Hindi, Indonesian, Italian, Japanese, Kannada, Malayalam, Bengali, Norwegian, Polish, Portuguese, Spanish, Swedish, Tamil, Telugu[1]
സ്ഥാപിതംജൂൺ 25, 2009; 15 വർഷങ്ങൾക്ക് മുമ്പ് (2009-06-25)
ആസ്ഥാനംMountain View, California, U.S.
സേവന മേഖലWorldwide
സ്ഥാപകൻ(ർ)Adam D'Angelo
Charlie Cheever
പ്രധാന ആളുകൾAdam D'Angelo (CEO)
Kelly Battles (CFO)
വരുമാനംUS$20 million (2018)
ഉദ്യോഗസ്ഥർ200–300 (2019)
യുആർഎൽwww.quora.com
അംഗത്വംOptional to read, required to interact
ആരംഭിച്ചത്ജൂൺ 21, 2010; 14 വർഷങ്ങൾക്ക് മുമ്പ് (2010-06-21)
നിജസ്ഥിതിActive
പ്രോഗ്രാമിംഗ് ഭാഷPython, C++[2]

കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനമായുള്ള ഒരു ചോദ്യോത്തര വെബ്‌സൈറ്റാണ് ക്വോറാ. ക്വോറായിൽ ചോദ്യങ്ങൾ അതിന്റെ കമ്മ്യൂണിറ്റി ഉപഭോക്താക്കൾ സൃഷ്ടിക്കുകയും ഉത്തരം നൽകുകയും തിരുത്തുകയും വർഗ്ഗീകരിക്കുകയും ചെയ്യുന്നു.[3] ഈ വെബ്സൈറ്റ് 2009 ജുൺ ജൂൺ 25-ന് സ്ഥാപിക്കുകയും 2010 ജുണിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുകയും ചെയ്തു.[4] നിലവിൽ മലയാളം ഉൾപ്പെടെ 24 ഭാഷകളിൽ ക്വോറാ ലഭ്യമാണ്.[5]2020-ലെ കണക്കനുസരിച്ച്, ഒരു മാസം 300 ദശലക്ഷം ഉപയോക്താക്കൾ വരെ ഈ വെബ്‌സൈറ്റ് സന്ദർശിച്ചു.[6]

ചരിത്രം

[തിരുത്തുക]

സ്ഥാപിക്കലും നാമകരണവും

[തിരുത്തുക]
ആദം ഡി ആഞ്ചലോ, 2011-ൽ എടുത്ത ഫോട്ടോ
ചാർലി ചീവർ, 2009-ൽ എടുത്ത ഫോട്ടോ

2009 ജൂണിൽ മുൻ ഫേസ്ബുക്ക് ജീവനക്കാരായ ആദം ഡി ആഞ്ചലോയും ചാർലി ചീവറും ചേർന്നാണ് ക്വോറ സ്ഥാപിച്ചത്.[7] "ആദം ഡി ആഞ്ചലോയും ചാർളി ചീവറും ചേർന്ന് എങ്ങനെയാണ് ക്വോറ എന്ന പേര് വന്നത്?" എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ 2011-ൽ ക്വോറയിൽ എഴുതിയ, ചാർലി ചീവർ പറഞ്ഞു, "ഞങ്ങൾ ചിന്തിക്കാൻ കഴിയുന്ന എല്ലാ ആശയങ്ങൾക്കായി ബ്രെയിൻസ്റ്റോമിംഗ്(ഒരു കൂട്ടം ആളുകൾ തുറന്നതും സ്വതന്ത്രവുമായ ഒരു പ്രക്രിയയിലൂടെ ആശയങ്ങളും പരിഹാരങ്ങളും സൃഷ്ടിക്കുന്ന ഒരു ക്രിയേറ്റീവായ പ്രശ്നപരിഹാരത്തിനുള്ള ടെക്കനിക്കാണ് ബ്രെയിൻസ്റ്റോമിംഗ്.) നടത്തി, ഏതാനും മണിക്കൂറുകൾ ചെലവഴിച്ചു.[8] സുഹൃത്തുക്കളുമായി കൂടിയാലോചിക്കുകയും ഞങ്ങൾ ഇഷ്ടപ്പെടാത്തവരെ ഒഴിവാക്കുകയും ചെയ്ത ശേഷം, ഞങ്ങൾ അത് അഞ്ചോ ആറോ ഫൈനലിസ്റ്റുകളായി ചുരുക്കി. ചീവർ തുടർന്നു പറഞ്ഞു, "ക്വോറയുടെ ഏറ്റവും അടുത്ത മത്സരം പേരിടുന്നതിനായിരുന്നു ക്വിവർ എന്ന പേരിൽ നിന്ന് ക്വോറ എന്നാക്കി മാറ്റി."[8]

അവലംബം

[തിരുത്തുക]
  1. "Languages on Quora". Quora.
  2. "Why did Quora choose C++ over C for its high performance services? - Quora". Quora. Retrieved February 12, 2011.
  3. Wortham, Jenna (March 12, 2010). "Facebook Helps Social Start-Ups Gain Users". The New York Times. Retrieved March 29, 2010.
  4. Kincaid, Jason (June 22, 2010). "Quora's Highly Praised Q&A Service Launches To The Public (And The Real Test Begins)". Techcrunch.com. Retrieved April 6, 2013.
  5. https://www.quora.com/q/quora/Quora-is-now-available-in-24-Languages
  6. Schleifer, Theodore (May 16, 2019). "The question-and-answer Quora platform is now worth $2 billion". Vox. Retrieved July 15, 2020.
  7. Schleifer, Theodore (May 16, 2019). "Yes, Quora still exists, and it's now worth $2 billion: According to some, the financing round for the question-and-answer platform speaks to the high valuation for virtually everything these days in the tech sector". Vox. Retrieved May 17, 2019.
  8. 8.0 8.1 Cheever, Charlie. "Charlie Cheever's answer to How did Adam D'Angelo and Charlie Cheever come up with the name Quora?". Quora. Quora, Inc. Retrieved 17 May 2019.
"https://ml.wikipedia.org/w/index.php?title=ക്വോറാ&oldid=3985773" എന്ന താളിൽനിന്ന് ശേഖരിച്ചത്