ക്ലൈഡ് നദി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്ലൈഡ് നദി ദേശീയോദ്യാനം
New South Wales
ക്ലൈഡ് നദി ദേശീയോദ്യാനം is located in New South Wales
ക്ലൈഡ് നദി ദേശീയോദ്യാനം
ക്ലൈഡ് നദി ദേശീയോദ്യാനം
Nearest town or cityBatemans Bay
Coordinates35°40′42″S 150°08′57″E / 35.67833°S 150.14917°E / -35.67833; 150.14917Coordinates: 35°40′42″S 150°08′57″E / 35.67833°S 150.14917°E / -35.67833; 150.14917
Established2000
Area10.91 km2 (4.2 sq mi)
Managing authoritiesNSW National Parks and Wildlife Service
Websiteക്ലൈഡ് നദി ദേശീയോദ്യാനം
See alsoProtected areas of
New South Wales

ന്യൂ സൗത്ത് വെയിൽസിനു തെക്കു-കിഴക്കായി ബെയിറ്റ്മാൻസ്ബേയ്ക്കും നെല്ലിജെന്നിനും ഇടയിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ക്ലൈഡ് നദി ദേശീയോദ്യാനം. ഈ ദേശീയോദ്യാനം ബെനാന്ദറാ വനഭൂമിയുടെ ഒരു ഭാഗത്തിൽ നിന്നാണ് ആരംഭിച്ചത്. 2000ൽ 10.91 ചതുരശ്രകിലോമീഅർ വനഭൂമി ദേശീയോദ്യാനമായി ആരംഭിച്ചു. [1] ഉല്ലദുല്ല മുതൽ മെരിംബുല വരെയുള്ള പ്രധാനപ്പെട്ട പക്ഷിസങ്കേതത്തിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം. സ്വിഫ്റ്റ് തത്തകൾ മൂലമുള്ള ഇതിന്റെ പ്രാധാന്യം ബേർഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "National Park Estate (Southern Region Reservations) Act 2000- Schedule 1". New South Wales Consolidated Acts. Australasian Legal Information Institute. 2000. ശേഖരിച്ചത്: 2006-05-15.
  2. BirdLife International. (2012). Important Bird Areas factsheet: Ulladulla to Merimbula. Downloaded from "Archived copy". മൂലതാളിൽ നിന്നും 10 July 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2012-11-21.CS1 maint: Archived copy as title (link) on 2012-01-02.