Jump to content

ക്യോത്തോ

Coordinates: 35°1′N 135°46′E / 35.017°N 135.767°E / 35.017; 135.767
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ക്യോട്ടോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
File:Kyoto01.jpg
ക്യോത്തോ
京都市
Location of ക്യോത്തോ
ക്യോത്തോ's location in Kyoto Prefecture, Japan.
Location
രാജ്യം ജപ്പാൻ
മേഖല Kansai
Prefecture Kyoto Prefecture
Physical characteristics
വിസ്തീർണ്ണം 827.90 km2 (319.65 sq mi)
ജനസംഖ്യ (April 2008 - ലെ കണക്ക് പ്രകാരം)
     ആകെ 1,464,990
     ജനസാന്ദ്രത 1,779/km2 (4,608/sq mi)
Location 35°1′N 135°46′E / 35.017°N 135.767°E / 35.017; 135.767
ഔദ്യോഗിക ചിഹ്നങ്ങൾ
വൃക്ഷം Weeping Willow,
katsura
പുഷ്പം Camellia, Azalea,
Sugar Cherry
Symbol of ക്യോത്തോ
Flag
ക്യോത്തോ Government Office
മേയർ Daisaku Kadokawa
വിലാസം 604-8571
488 Teramachi-oike, Nakagyō-ku, Kyōto-shi, Kyōto-fu
ഫോൺ നമ്പർ 075-222-3111
Official website: City of Kyoto

ക്യോത്തോ, 1891

ജപ്പാനിലെ ഒരു നഗരമാണ് ക്യോത്തോ (കേൾക്കുക). ഹോനേഷു ദ്വീപിന്റെ മദ്ധ്യഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഏകദേശം 15 ലക്ഷമാണ് ജനസംഖ്യ. 1,779 ചതുരശ്ര കിലോ മീറ്റർ ആണ് ഈ നഗരത്തിന്റെ വിസ്തീർണം. ജപ്പാൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ഇപ്പോൾ ക്യോത്തോ പ്രിഫെച്ചറിന്റെ തലസ്ഥാനമാണ്. ഒസാക്ക-കോബെ-ക്യോത്തോ മെട്രോപോളിറ്റൻ പ്രദേശത്തിലെ ഒരു പ്രധാന ഭാഗമാണിത്

"https://ml.wikipedia.org/w/index.php?title=ക്യോത്തോ&oldid=2870491" എന്ന താളിൽനിന്ന് ശേഖരിച്ചത്