ക്യാപ്റ്റൻ ഫിലിപ്സ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്യാപ്റ്റൻ ഫിലിപ്സ്
പ്രമാണം:Captain Phillips Poster.jpg
റിലീസ് പോസ്റ്റർ
സംവിധാനംപോൾ ഗ്രീൻഗ്രാസ്സ്
നിർമ്മാണംമൈക്കൽ ഡി ലൂക്കാ
ഡാന ബ്രുനെറ്റി
സ്കോട്ട് റൂഡിൻ
രചനബില്ലി റേ
ആസ്പദമാക്കിയത്എ ക്യാപ്റ്റൻസ് ഡ്യൂട്ടി: സൊമാലി പൈറേറ്റ്സ്, നേവി സീൽസ് ആന്റ് ഡെയ്ഞ്ചറസ് ഡേയ്സ് അറ്റ് സീ
അഭിനേതാക്കൾടോം ഹാങ്ക്സ്
ബർഖദ് ആബ്ദി
സംഗീതംഹെന്രി ജാക്ക്മാൻ
ഛായാഗ്രഹണംബാരി അക്ക്രോയ്ഡ്
ചിത്രസംയോജനംക്രിസ്റ്റഫർ റൗസ്
സ്റ്റുഡിയോഡി ലൂക്കാ പ്രൊഡക്ഷൻസ്
സ്കോട്ട് റൂഡിൻ പ്രൊഡക്ഷൻസ്
ട്രിഗർ സ്റ്റ്രീറ്റ് പ്രൊഡക്ഷൻസ്
വിതരണംകൊളംബിയ പിക്ച്ചേഴ്സ്
റിലീസിങ് തീയതി
  • ഒക്ടോബർ 11, 2013 (2013-10-11)
രാജ്യംUnited States
ഭാഷഇംഗ്ലീഷ്
സൊമാലി
ബജറ്റ്$55 ദശലക്ഷം
സമയദൈർഘ്യം133 മിനിറ്റ്[1]
ആകെ$214,721,187[2]

പോൾ ഗ്രീൻഗ്രാസ്സ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് ക്യാപ്റ്റൻ ഫിലിപ്സ്. ഇതിൽ ടോം ഹാങ്ക്സ്, ബർഖദ് ആബ്ദി എന്നിവർ പ്രധാനവേഷങ്ങളിലഭിനയിച്ചു. 2009-ൽ എം.വി. മയേഴ്സ്ക് അലബാമ എന്ന കപ്പലിന്റെ ക്യാപ്റ്റൻ റിച്ചാർഡ് ഫിലിപ്സിനെ സൊമാലിയൻ കടൽകൊള്ളക്കാർ ബന്ദിയാക്കിയ സംഭവമാണ് ചിത്രത്തിനാധാരം.

റിച്ചാർഡ് ഫിലിപ്സും സ്റ്റെഫാൻ ടാൽറ്റിയും ചേർന്ന് രചിച്ച എ ക്യാപ്റ്റൻസ് ഡ്യൂട്ടി: സൊമാലി പൈറേറ്റ്സ്, നേവി സീൽസ് ആന്റ് ഡെയ്ഞ്ചറസ് ഡേയ്സ് അറ്റ് സീ എന്ന പുസ്തകത്തെ അവലംബിച്ച് ബിൽ റേ ഇതിന്റെ തിരക്കഥ തയ്യാറാക്കി. 2013 ഒക്റ്റോബർ 11-ന് റിലീസ് ചെയ്തു. മികച്ച ചിത്രത്തിനുള്ളതടക്കം ആറ് അക്കാഡമി അവാർഡ് നാമനിർദ്ദേശങ്ങൾ ഈ ചിത്രത്തിന് ലഭിച്ചു.

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ക്യാപ്റ്റൻ ഫിലിപ്സ് (12A)". ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ. ഓഗസ്റ്റ് 9, 2013. മൂലതാളിൽ നിന്നും ഏപ്രിൽ 11, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 9, 2013.
  2. "ക്യാപ്റ്റൻ ഫിലിപ്സ് (2013)". ബോക്സ് ഓഫീസ് മോജോ. ഒക്റ്റോബർ 1, 2013. ശേഖരിച്ചത് ജനുവരി 16, 2014. {{cite web}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]