കാതറീൻ കീനർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാതറിൻ കീനർ
Elephant Song 01 (15208604456) (2).jpg
Keener at the Toronto International Film Festival, September 2014
ജനനം
Catherine Ann Keener

(1959-03-23) മാർച്ച് 23, 1959  (64 വയസ്സ്)
Miami, Florida, U.S.
കലാലയംWheaton College (1983)[1]
തൊഴിൽActress
സജീവ കാലം1986–present
ജീവിതപങ്കാളി(കൾ)
(m. 1990; div. 2007)
കുട്ടികൾ1
ബന്ധുക്കൾElizabeth Keener (sister)

കാതറിൻ ആൻ കീനർ (ജനനം: മാർച്ച് 23, 1959)[2] ഒരു അമേരിക്കൻ നടിയാണ്. ബീയിംഗ് ജോൺ മാൾക്കോവിച്ച് (1999) എന്ന സിനിമയിലെ മാക്സിൻ ലണ്ട്, കാപോട്ട് (2005) എന്ന ചിത്രത്തിലെ ഹാർപർ ലീ എന്നീ കഥാപാത്രങ്ങളെ അവതിരിപ്പിച്ചതിന് മികച്ച സഹ നടിക്കുള്ള അക്കാദമി അവാർഡിനു രണ്ടതവണ നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്. ദ ഫോർട്ടി ഇയർ ഓൾഡ് വിർജിൻ (2005), ഇൻടു ദ വൈൽഡ് (2007), സിനക്ടോച്ചെ, ന്യൂയോർക്ക് (2008), ഗെറ്റ് ഔട്ട് (2017) തുടങ്ങിയ ചിത്രങ്ങളിലും അവർ അഭിനയിക്കുകയും ഇവയെല്ലാംതന്നെ നിരൂപകരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് അർഹമാകുകയും ചെയ്തിരുന്നു. സംവിധായകൻ നിക്കോൾ ഹോളോഫ്സെനറുടെ ഇഷ്ടനടിയായിരുന്ന കീനർ, അദ്ദേഹത്തിൻറെ ആദ്യ 5 സിനിമകളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.[3]

ആദ്യകാലജീവിതം[തിരുത്തുക]

1959 മാർച്ച് 23 ന് ഫ്ലോറിഡയിലെ മയാമിയിൽ എവിലിൻറെയും (മുൻകാലനാമം, ജാമിയൽ) ഒരു കിടക്ക വപണനശാലയിലെ മാനേജരായിരുന്ന ജിം കീനറുടേയും 5 കുട്ടികളിൽ മൂന്നാമത്തെയാളായി കാതറിൻ കീനർ ജനിച്ചു.[4] അവർ പിതാവു വഴി ഐറിഷ് വംശജയും മാതാവു വഴി ലെബനീസ് വംശജയുമാണ്.[5][6] ഒരു റോമൻ കത്തോലിക വിശ്വാസിയായി വളർന്ന കീനർ കത്തോലിക്ക സ്കൂളുകളിൽ വിദ്യാഭ്യാസം നടത്തി. അവർ മോൺസിഗ്നോർ എഡ്വാർഡ് പേസ് ഹൈസ്കൂളിലും പഠനം നടത്തിയിരുന്നു.[7][8] കീനറുടെ സഹോദരി എലിസബത്ത് കീനർ ഒരു നടിയും ലോസ് ആഞ്ജലസിലുള്ള സോത്തിബൈയ്ക്കുവേണ്ടി റിയൽ എസ്റ്റേറ്റ് ഏജന്റായും പ്രവർത്തിക്കുന്നു.

സിനിമകൾ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1986 എബൌട്ട് ലാസ്റ്റ് നൈറ്റ്... Cocktail Waitress
1989 സർവൈവൽ ക്വസ്റ്റ് Cheryl
1990 കാച്ച്ഫയർ Trucker's girl
1991 സ്വിച്ച് Steve's Secretary
Johnny Suede Yvonne
Thelma & Louise Hal's wife Scenes cut[9]
1992 The Gun in Betty Lou's Handbag Suzanne
1993 The Cemetery Club Ester's Daughter
1995 Living in Oblivion Nicole Springer
1996 Walking and Talking Amelia
Boys Jilly
Box of Moonlight Floatie Dupre
1997 The Real Blonde Mary
1998 Out of Sight Adele Delisi
Your Friends & Neighbors Terri
1999 8mm Amy Welles
Simpatico Cecilia
Being John Malkovich Maxine Lund
2001 Lovely & Amazing Michelle Marks
2002 Adaptation Herself Cameo
Full Frontal Lee
Death to Smoochy Nora Wells
Simone Elaine Christian
2005 The Ballad of Jack and Rose Kathleen
The Interpreter Dot
The 40-Year-Old Virgin Trish Piedmont
Capote Nelle Harper Lee
2006 Friends with Money Christine
2007 An American Crime Gertrude Baniszewski
Into the Wild Jan Burres
2008 Hamlet 2 Brie Marschz
What Just Happened Lou Tarnow
Synecdoche, New York Adele Lack
Genova Barbara
2009 The Soloist Mary Weston
Where the Wild Things Are Connie Also associate producer
2010 Please Give Kate
Cyrus Jamie
Percy Jackson & the Olympians: The Lightning Thief Sally Jackson
Trust Lynn Cameron
2011 The Oranges Paige Walling
Peace, Love & Misunderstanding Diane
Maladies Catherine
2012 A Late Quartet Juliette Gelbart
2013 The Croods Ugga Voice
Enough Said Marianne
Captain Phillips Andrea Phillips
Jackass Presents: Bad Grandpa Ellie
2014 War Story Lee Also producer
Begin Again Miriam
Elephant Song Susan Peterson
2015 Accidental Love Rep. Pam Hendrickson
2016 Unless Reta
2017 Get Out Missy Armitage
Little Pink House Susette Kelo
We Don't Belong Here Nancy Green
November Criminals Fiona
2018 Nostalgia Donna Beam
Incredibles 2 Evelyn Deavor Voice; in production
Sicario 2: Soldado Post-production

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
1986 L.A. Law Waitress Episode: "The House of the Rising Flan"
1987 Ohara Lt. Cricket Sideris 11 episodes
1988–1989 Knightwatch Rebecca 2 episodes
1989 CBS Summer Playhouse Jan Engle Episode: "Curse of the Corn People"
1992 Seinfeld Nina Episode: "The Letter"
1996 Heroine of Hell Magda Television film
1996 If These Walls Could Talk Becky Donnelly Television film

Segment: "1952"

2014 How and Why Alice Pilot
2015 Show Me a Hero Mary Dorman 5 episodes
2018 Kidding Deirdre

അവലംബം[തിരുത്തുക]

  1. "Catherine Keener '83 receives Oscar nomination for Capote role" Archived 2011-07-20 at the Wayback Machine., News release, Wheaton College, February 8, 2006
  2. "Birth Records Search". birthdatabase.com. മൂലതാളിൽ നിന്നും 2018-01-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-16.
  3. Friedman, Nick (December 24, 2013). ""MY MUSE": DIRECTORS & ACTORS WHO KEEP WORKING TOGETHER—PART I". ശേഖരിച്ചത് 4 November 2014.
  4. Being Catherine Keener Archived 2014-12-05 at the Wayback Machine. 14 April 2006, Entertainment Weekly
  5. Being Catherine Keener Archived 2014-12-05 at the Wayback Machine. 14 April 2006, Entertainment Weekly
  6. Whitty, Stephen (2010-05-09). "Two-time Oscar nominee Catherine Keener has earned a reputation for mastering complex roles". The Star-Ledger. ശേഖരിച്ചത് 2010-12-13.
  7. "'Catherine Keener'". Yahoo! Movies. ശേഖരിച്ചത് 2010-05-20.
  8. "'Catherine Keener: America's muse captures British director of Genova'". The Times. 2008-10-04. ശേഖരിച്ചത് 2010-05-20.
  9. Anderson, Matt (13 February 2011). "Thelma & Louise". Movie Habit. ശേഖരിച്ചത് September 9, 2013.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാതറീൻ_കീനർ&oldid=3659234" എന്ന താളിൽനിന്ന് ശേഖരിച്ചത്