കേരള സ്കൂൾ കലോത്സവം 2015
ദൃശ്യരൂപം
കലോത്സവ വേദി | കോഴിക്കോട് |
---|---|
വർഷം | 2015 |
വിജയിച്ച ജില്ല | പാലക്കാട്, കോഴിക്കോട് |
വെബ്സൈറ്റ് | http://schoolkalolsavam.in/kalolsavam_state/site55/ |
കേരളത്തിന്റെ അമ്പത്തി അഞ്ചാമത് സ്കൂൾ കലോത്സവം 2015 ജനുവരി 15 മുതൽ ജനുവരി 21 വരെ കോഴിക്കോട് വെച്ച് നടന്നു. കലോത്സവത്തിൽ കോഴിക്കോടും പാലക്കാടും 916 പോയിന്റ് കരസ്ഥമാക്കി ഒന്നാം സ്ഥാനം പങ്കിട്ടു. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം.[1] [2] ആദ്യം എറണാകുളത്ത് വച്ചു നടത്താനിരുന്ന 2014-15ലെ കലോത്സവം കൊച്ചിമെട്രോയുടെ പണി എറണാകുളത്ത് നടക്കുന്നതിനാൽ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. 2015-16ലെ കലോൽസവം കൊച്ചിയിലാണ് നടത്തുന്നത്.
വേദികൾ
[തിരുത്തുക]കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള 18 വേദികളിലായാണു മത്സരങ്ങൾ നടന്നക്കുന്നത്.
നമ്പർ | പേര് | വേദി |
---|---|---|
1 | മോഹനം | മലബാർ കോളേജ് എച്ച് എസ്സ് ഗ്രൗണ്ട് (പ്രധാന വേദി) |
2 | കാംബോജി | സാമുതിരി സ്കൂൾ ഗ്രൗണ്ട് |
3 | ശ്രീരഞ്ജിനി | പ്രോവിഡൻസ് എച്ച് എസ്സ് എസ്സ് ഓഡിറ്റോറിയം |
4 | ഭൈരവി | സാമുതിരി എച്ച് എസ്സ് എസ്സ് |
5 | ഹിന്ദോളം | സെന്റ് ജോസഫ് ബോയ്സ് ഓപ്പൺ സ്റ്റേജ് |
6 | ശ്രീരാഗം | ടൗൺ ഹാൾ |
7 | ഹംസധ്വനി | സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യൻ ജി എച്ച് എസ്സ് എസ്സ് ഓഡിറ്റോറിയം |
8 | മൽഹാർ | ഗുജറാത്തി ഹാൾ |
9 | സാരംഗ് | പാർസി ഹാൾ, നടക്കാവ് |
10 | ആഭേരി | എസ്.കെ. പൊറ്റെക്കാട്ട് ഹാൾ, പുതിയറ |
11 | ശഹാന | സി. എച്ച്. ഓഡിറ്റോറിയം (അറബിക്ക്) |
12 | നീലാംബരി | സെന്റ് ആന്റണിസ് യൂ. പി. കത്തീഡ്രൽ ജൂബിലി ഹാൾ |
13 | സാവേരി | മോഡൽ എച്ച്.എസ്.എസ്. ക്ലാസ് റൂമുകൾ |
14 | കേദാരം | മോഡൽ എച്ച്.എസ്.എസ്. ക്ലാസ് റൂമുകൾ |
15 | ശ്യാമ | മോഡൽ എച്ച്.എസ്.എസ്. ക്ലാസ് റൂമുകൾ |
16 | സൂര്യകാന്തം | മോഡൽ എച്ച്.എസ്.എസ്. ക്ലാസ് റൂമുകൾ |
17 | രേവതി | ദേവഗിരി കോളേജ് ഗ്രൗണ്ട് |
18 | നവനീതം | മോഡൽ എച്ച്.എസ്.എസ് ഗ്രൗണ്ട് |
വിദ്യാർത്ഥികളുടെ കണക്ക്
[തിരുത്തുക]പോയന്റ് നില
[തിരുത്തുക]റാങ്ക് | ജില്ല | എച്ച്.എസ് ജനറൽ |
എച്ച്.എസ്.എസ്. ജനറൽ |
സ്വർണ്ണകപ്പ് പോയന്റ് |
എച്ച് എസ് അറബിക് |
എച്ച് എസ് സംസ്കൃതം |
---|---|---|---|---|---|---|
1 | കോഴിക്കോട് | 414 | 502 | 916 | 95 | 95 |
1 | പാലക്കാട് | 418 | 498 | 916 | 95 | 91 |
3 | തൃശ്ശൂർ | 407 | 492 | 899 | 90 | 95 |
4 | കണ്ണൂർ | 405 | 484 | 889 | 95 | 93 |
5 | മലപ്പുറം | 401 | 469 | 870 | 95 | 93 |
6 | എറണാകുളം | 393 | 467 | 860 | 91 | 95 |
7 | ആലപ്പുഴ | 371 | 475 | 846 | 95 | 80 |
8 | കോട്ടയം | 386 | 458 | 844 | 70 | 91 |
9 | കൊല്ലം | 386 | 453 | 839 | 85 | 95 |
10 | തിരുവനന്തപുരം | 384 | 449 | 833 | 88 | 91 |
11 | കാസർഗോഡ് | 380 | 452 | 832 | 95 | 93 |
12 | വയനാട് | 367 | 444 | 811 | 95 | 86 |
13 | പത്തനംതിട്ട | 333 | 415 | 748 | 76 | 91 |
14 | ഇടുക്കി | 350 | 370 | 720 | 68 | 75 |
ചിത്രശാല
[തിരുത്തുക]ഇതുംകാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Kerala school youth festival begins" (in ഇംഗ്ലീഷ്). Webdunia. ഡിസംബർ 30, 2008. Archived from the original on 2021-01-26. Retrieved ജനുവരി 2, 2009.
{{cite news}}
: zero width joiner character in|title=
at position 36 (help) - ↑ "Asia's largest youth art festival begins in Kerala" (in Englsih). India Today. ഡിസംബർ 30, 2008. Retrieved ജനുവരി 2, 2009.
{{cite news}}
: zero width joiner character in|title=
at position 51 (help)CS1 maint: unrecognized language (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-20. Retrieved 2015-01-22.