കെച്ചികാൻ, അലാസ്ക
കെച്ചികാൻ Kichx̱áan | ||
---|---|---|
View from a cruise ship of downtown Ketchikan in May 2002. In the foreground is the intersection of Dock and Front streets. The Tongass Trading Company, which anchors the intersection, has operated in Ketchikan since 1898.[1] | ||
| ||
Nickname(s): Salmon Capital of the World, Rain Capital of Alaska, Alaska's First City | ||
Country | United States | |
State | Alaska | |
Borough | Ketchikan Gateway | |
Incorporated | August 25, 1900[2] | |
• Mayor | Lew Williams III[3] | |
• Governing body | City Council | |
• State senator | Bert Stedman (R) | |
• State rep. | Dan Ortiz (I) | |
• ആകെ | 15.3 ച.കി.മീ.(5.9 ച മൈ) | |
• ഭൂമി | 11.3 ച.കി.മീ.(4.4 ച മൈ) | |
• ജലം | 4.0 ച.കി.മീ.(1.5 ച മൈ) | |
ഉയരം | 0 മീ(0 അടി) | |
• ആകെ | 8,050 (ranked 5th) | |
• ജനസാന്ദ്രത | 714.1/ച.കി.മീ.(1,850/ച മൈ) | |
• City and Borough | 13,477 | |
• City and Borough Estimate (2014) | 13,787 | |
സമയമേഖല | UTC-9 (AKST) | |
• Summer (DST) | UTC-8 (AKDT) | |
ZIP codes | 99901, 99950[5] | |
Area code | 907 | |
FIPS code | 02-38970 | |
GNIS feature ID | 1423039, 2419408 | |
വെബ്സൈറ്റ് | www |
കെച്ചികാൻ (Ketchikan) അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്ത് കെച്ചികാൻ ഗേറ്റ് വേ ബറോയിലുളള ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് അനുസിരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 8,050 ആയിരുന്നു. ജനസംഖ്യയനുസരിച്ച് അലാസ്ക സംസ്ഥാനത്തെ ജനനിബിഢമായ അഞ്ചാമത്തെ നഗരമാണ് കെച്ചികാൻ.
ഭൂമിശാസ്ത്രം
[തിരുത്തുക]കെച്ചികാൻ നഗരം Revillagigedo ദ്വീപിലാണ് സ്ഥിതിചെയ്യുന്നത്. വാർഷിംഗ്ടണിലെ സീറ്റിലിന് 700 മൈൽ (1,100 km) വടക്കായും അലാസ്കയിലെ ജുന്യൂ നഗരത്തിന് 235 മൈൽ (378 km) തെക്കുമായിട്ടാണു സ്ഥാനം. നഗരത്തിന് ചുറ്റുമായി Tongass National Forest വ്യാപിച്ചു കിടക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കെടുപ്പനുസരിച്ച്, നഗരത്തിന് 5.9 സ്ക്വയർ മൈൽ ((15.3 km2) വിസ്തീർണ്ണമുണ്ട്. ഏകദേശം അരമൈൽ (800 മീറ്റർ) വിസ്തീർണ്ണമുള്ള Tongass Narrows എന്നു വിളിക്കപ്പെടുന്ന ഒരു തോട് കെച്ചിക്കാൻ നഗരത്തെ Gravina ദ്വീപിൽ നിന്നു വേർതിരിക്കുന്നു. Gravina ദ്വീപിലാണ് കെച്ചികാൻ അന്താരാഷ്ട്രവിമാനത്താവളം സ്ഥിതി ചെയ്യുന്നത്. നഗരമദ്ധ്യത്തില്നിന്ന് കിഴക്കുദിക്കിലായി 915 മീറ്റർ ഉയരമുള്ള ഡീയർ പർവ്വതം ഉയർന്നു നിൽക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Emanuel, Richard P. (2002). "Economic Development of Alaska Territory". Alaska Geographic. Anchorage: The Alaska Geographic Society. 29 (3): 42.
- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 78.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 84.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;2010 Census
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Codes by City". United States Postal Service. Retrieved 2013-09-06.