കുറുമൊഴിമുല്ല
ദൃശ്യരൂപം
| കുറുമൊഴിമുല്ല | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | J. bignoniaceum |
| Binomial name | |
| Jasminum bignoniaceum | |
| Synonyms | |
| |
പശ്ചിമ-പൂർവ്വഘട്ടങ്ങളിലെ നനവാർന്നതും ഇലപൊഴിയുന്നതുമായ വനങ്ങളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കുറുമൊഴിമുല്ല. (ശാസ്ത്രീയനാമം: Jasminum bignoniaceum). അലങ്കാരച്ചെടിയായി നട്ടുവളർത്താറുമുണ്ട്.[1] യൂറോപ്പ് സ്വദേശിയായ ഈ ഇനം ഇപ്പോൾ നീലഗിരിക്കുന്നുകളിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "Jasminum bignoniaceum Wall. ex G.Don". India Biodiversity Portal. Retrieved 2019-01-15.
- ↑ "Jasminum bignoniaceum (OLEACEAE) : Kurumozhi, Pita". keralaplants.in. Archived from the original on 2019-01-15. Retrieved 2019-01-15.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Media related to Jasminum bignoniaceum at Wikimedia Commons
Jasminum bignoniaceum എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.