കിഷൻഗഞ്ച് ലോകസഭാമണ്ഡലം
ദൃശ്യരൂപം
| കിഷൻഗഞ്ച് ലോകസഭാമണ്ഡലം | |
|---|---|
| ലോക്സഭാ മണ്ഡലം | |
| മണ്ഡല വിവരണം | |
| രാജ്യം | ഇന്ത്യ |
| പ്രദേശം | East India |
| സംസ്ഥാനം | Bihar |
| നിയമസഭാ മണ്ഡലങ്ങൾ | ബഹാദുർഗഞ്ച് താക്കൂർഗഞ്ച് കിഷൻഗഞ്ച് കൊച്ചധാമൻ അമൗർ ബൈസി |
| നിലവിൽ വന്നത് | 1957 |
| സംവരണം | None |
| ലോക്സഭാംഗം | |
| 18th Lok Sabha | |
| പ്രതിനിധി | |
| കക്ഷി | Indian National Congress |
| തിരഞ്ഞെടുപ്പ് വർഷം | 2019 |
ഇന്ത്യയിലെ ബീഹാർ സംസ്ഥാനത്തെ 40 ലോകസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കിഷൻഗഞ്ച് ലോകസഭാ മണ്ഡലം. കിഷൻഗഞ്ച്, പൂർണിയ ജില്ലകളിൽ ഉൾപ്പെടുന്ന ഭാഗങ്ങൾ ചേർന്നതാണ് ഈ മണ്ഡലം.
നിയമസഭാമണ്ഡലങ്ങൾ
[തിരുത്തുക]നിലവിൽ കിഷൻഗഞ്ച് ലോകസഭാ മണ്ഡലത്തിൽ താഴെപ്പറയുന്ന ആറ് വിധാൻ സഭ (നിയമസഭ) മണ്ഡലങ്ങളാണ് ഉൾപ്പെടുന്നത്: [1]
| # | പേര് | ജില്ല | അംഗം | പാർട്ടി | |
|---|---|---|---|---|---|
| 52 | ബഹാദുർഗഞ്ച് | കിഷൻഗഞ്ച് | മുഹമ്മദ് അൻസാർ നയീമി | ആർജെഡി[a] | |
| 53 | താക്കൂർഗഞ്ച് | സൗദ് ആലം | ആർജെഡി | ||
| 54 | കിഷൻഗഞ്ച് | ഇജഹാരുൽ ഹുസൈൻ | ഐഎൻസി | ||
| 55 | കൊച്ചധാമൻ | മുഹമ്മദ് ഇസ്ഹാർ അസ്ഫി | ആർജെഡി[b] | ||
| 56 | അമൗർ | പൂർണിയ | അക്തറുൽ ഇമാൻ | എഐഎംഐഎം | |
| 57 | ബൈസി | സയ്യിദ് റുക്നുദ്ദീൻ അഹമ്മദ് | ആർജെഡി[c] | ||
പാർലമെന്റ് അംഗങ്ങൾ
[തിരുത്തുക]കിഷൻഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുടെ പട്ടിക ചുവടെ ചേർക്കുന്നു: [2][3][4]
| വർഷം | പേര് | പാർട്ടി | |
|---|---|---|---|
| 1957 | മൊഹമ്മദ് താഹിർ | Indian National Congress | |
| 1962 | |||
| 1967 | ലഖൻ ലാൽ കപൂർ | Praja Socialist Party | |
| 1971 | ജമീലുർ റഹ്മാൻ | Indian National Congress | |
| 1977 | ഹലീമുദ്ദീൻ അഹമ്മദ് | Janata Party | |
| 1980 | ജമീലുർ റഹ്മാൻ | Indian National Congress (I) | |
| 1984 | Indian National Congress | ||
| 1989 | എം.ജെ. അക്ബർ | ||
| 1991 | സൈദ് ഷഹാബുദ്ദീൻ | Janata Dal | |
| 1996 | തസ്ലിമുദ്ദീൻ | ||
| 1998 | Rashtriya Janata Dal | ||
| 1999 | സയിദ് ഷാനവാസ് ഹുസൈൻ | Bharatiya Janata Party | |
| 2004 | തസ്ലിമുദ്ദീൻ | Rashtriya Janata Dal | |
| 2009 | അസറുൽ ഹക്ക് ക്വാസ്മി | Indian National Congress | |
| 2014 | |||
| 2019 | മൊഹമ്മദ് ജാവെദ് | ||
തിരഞ്ഞെടുപ്പ് ഫലങ്ങൾ
[തിരുത്തുക]2024
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| ഇന്ത്യൻ നാഷണൽ കോൺഗ്രസ് | മൊഹമ്മദ് ജാവേദ് | ||||
| ജനതാദൾ (യുനൈറ്റഡ്) | മുജാഹിദ് അലം | ||||
| ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ | അഖ്താരുൾ ഇമാൻ | ||||
| നോട്ട | നോട്ട | ||||
| Margin of victory | {{{votes}}} | {{{percentage}}} | {{{change}}} | ||
| Turnout | |||||
| Swing | {{{swing}}} | ||||
2019
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| ഇന്ത്യൻ നാഷണൽ കോൺഗ്രസ് | മൊഹമ്മദ് ജാവേദ് | 3,67,017 | 33.32 | -19.83 | |
| ജനതാദൾ (യുനൈറ്റഡ്) | സൈദ് മഹമ്മൂദ് അഷ്രഫ് | 3,32,551 | 30.19 | +24.18 | |
| ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ | അഖ്താറുൾ ഇമാൻ | 2,95,029 | 26.78 | N/A | |
| നോട്ട | നോട്ട | 19,722 | 1.79 | −0.06 | |
| AAP | Alimuddin Ansari | 9,822 | 0.89 | −0.73 | |
| AITC | Javed Akhter | 5,483 | 0.5 | N/A | |
| Margin of victory | {{{votes}}} | {{{percentage}}} | {{{change}}} | ||
| Turnout | 11,01,656 | 66.38 | +1.86 | ||
| Swing | {{{swing}}} | ||||
2014-ലെ പൊതുതിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| ഇന്ത്യൻ നാഷണൽ കോൺഗ്രസ് | മൊഹമ്മദ് അസറൗൾ ഹക്ക് | 4,93,461 | 53.15 | +14.96 | |
| ഭാരതീയ ജനതാ പാർട്ടി | ദിലിപ് കുമാർ ജൈസ്വാൾ | 2,98,849 | 32.19 | +32.19 | |
| ജനതാദൾ (യുനൈറ്റഡ്) | അഖ്തറുൽ ഇമാൻ | 55,822 | 6.01 | −19.37 | |
| ആം ആദ്മി പാർട്ടി | അലിമുദ്ദീൻ അൻസാരി | 15,010 | 1.62 | +1.62 | |
| നോട്ട | നോട്ട | 17,206 | 1.85 | ||
| Majority | 1,94,612 | 20.96 | |||
| Turnout | 9,28,490 | 64.52 | |||
| INC hold | Swing | ||||
2009-ലെ പൊതുതിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| ഇന്ത്യൻ നാഷണൽ കോൺഗ്രസ് | മൊഹമ്മദ് അസറൗൾ ഹക്ക് | 2,39,405 | 38.19% | ||
| ജനതാദൾ (യുനൈറ്റഡ്) | സയിദ് മഹമൂദ് അഷറഫ് | 1,59,136 | 25.38% | ||
| രാഷ്ട്രീയ ജനതാ ദൾ | തസ്ലിമുദ്ദീൻ | 1,24,182 | 19.81% | ||
| Majority | 80,269 | 12.81 | |||
| Turnout | 6,26,6914 | 52.84 | |||
| gain from | Swing | {{{swing}}} | |||
2004-ലെ പൊതുതിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| RJD | തസ്ലിമുദ്ദീൻ | 4,20,331 | 51.7 | ||
| ഭാരതീയ ജനതാ പാർട്ടി | സയിദ് ഷാനവാസ് ഹുസൈൻ | 259,834 | 31.9 | ||
| സമാജ്വാദി പാർട്ടി | അബ്ദുൾ മസ്താൻ | 77,356 | 9.5 | ||
| Majority | 160,497 | 19.7 | |||
| Turnout | 8,13,315 | 63.6 | |||
| gain from | Swing | {{{swing}}} | |||
1999-ലെ പൊതുതിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| ഭാരതീയ ജനതാ പാർട്ടി | സയിദ് ഷാനവാസ് ഹുസൈൻ | 2,58,035 | 35.5 | ||
| രാഷ്ട്രീയ ജനതാ ദൾ | തസ്ലിമുദ്ദീൻ | 249,387 | 34.3 | ||
| നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി | അസറുൾ ഹക്ക് തസ്ലിമി | 197,478 | 27.1 | ||
| Majority | 8,648 | 1.2 | |||
| Turnout | 7,27,839 | 64.4 | |||
| gain from | Swing | {{{swing}}} | |||
1998-ലെ പൊതുതിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| രാഷ്ട്രീയ ജനതാ ദൾ | തസ്ലിമുദ്ദീൻ | 2,36,744 | 32.47 | ||
| സമാജ്വാദി പാർട്ടി | അസറുൽ ഹക്ക് ക്വാസ്മി | 230,256 | 31.58 | ||
| ഭാരതീയ ജനതാ പാർട്ടി | സയിദ് ഷാനവാസ് ഹുസൈൻ | 230,210 | 31.57 | ||
| Majority | 6,488 | 0.99 | |||
| Turnout | 729,132 | 65.51 | |||
| gain from | Swing | {{{swing}}} | |||
ഇതും കാണുക
[തിരുത്തുക]- അക്തറുൽ ഇമാൻ
- കിഷൻഗഞ്ച് ജില്ല
- ലോകസഭാ മണ്ഡലങ്ങളുടെ പട്ടിക
- അസറുൾ ഹഖ് ഖാസ്മി
അവലംബം
[തിരുത്തുക]- ↑ Sule, Babayo (2019-05-17). "Civil Society Organisations And Election Monitoring In Nigeria: The 2015 General Election". Technology & Society: A Multidisciplinary Pathway for Sustainable Development. The European Proceedings of Social and Behavioural Sciences. Cognitive-Crcs: 405–412. doi:10.15405/epsbs.2019.05.02.40.
- ↑ "Election Commission of India" Archived 2009-01-31 at the Wayback Machine
- ↑ "Lok Sabha Former Members" Archived 2008-06-16 at the Wayback Machine
- ↑ "Members : Lok Sabha". loksabhaph.nic.in. Retrieved 2019-06-02.