Jump to content

കിലിയൻ എംബാപ്പെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിലിയൻ എംബാപ്പെ
Mbappé with Paris Saint-Germain in 2019
Personal information
Full name കിലിയൻ എംബാപ്പെ ലോട്ടിൻ[1]
Date of birth (1998-12-20) 20 ഡിസംബർ 1998  (25 വയസ്സ്)[2]
Place of birth പാരീസ്, ഫ്രാൻസ്
Height 1.78 മീ (5 അടി 10 ഇഞ്ച്)[3]
Position(s) Forward
Club information
Current team
Paris Saint-Germain
Number 7
Youth career
2004–2013 AS Bondy
2013–2015 Monaco
Senior career*
Years Team Apps (Gls)
2015–2016 Monaco II 12 (4)
2015–2018 Monaco 41 (16)
2017–2018Paris Saint-Germain (loan) 27 (13)
2018– Paris Saint-Germain 70 (67)
National team
2014 France U17 2 (0)
2016 France U19 11 (7)
2017– France 39 (16)
*Club domestic league appearances and goals, correct as of 13 February 2021
‡ National team caps and goals, correct as of 17 November 2020

കിലിയൻ എംബാപ്പെ ലോട്ടിൻ (ജനനം: ഡിസംബർ 20, 1998) ഒരു French പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരനാണ്. ഫ്രാൻസ് ദേശിയ ഫുട്‌ബോൾ ടീമിനും ഫ്രഞ്ച് ഫുട്ബോൾ ക്ലബ്‌ പാരിസ്ക സെന്റ്ളി ജർമൻ നും കളിക്കുന്നു.

എഎസ് ബോണ്ടി, ഐഎൻഎഫ് ക്ലൈയർഫോണ്ടൈൻ, മൊണാക്കോ തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത്‌ അക്കാദമിയിലൂടെ ചെറുപ്പത്തിലേ ശ്രദ്ധേയനായ എംബാപ്പെ മോണക്കോയുടെ റിസർവ് ടീമിൽ ഇടംനേടി പ്രൊഫഷണൽ കരിയർ ആരംഭിച്ചു. 2016-17 സീസണിൽ മോണക്കോയുടെ ഒന്നാം നിര ടീമിൽ ഇടംനേടുകയും 17 വർഷത്തിനു ശേഷം ക്ലബ്ബിന് ലീഗ് 1 കിരീടം നേടുന്നതിന് പങ്കാളിത്തം വഹിച്ചു. തുടർന്നുള്ള സീസണിൽ അദ്ദേഹം വായ്‌പ അടിസ്ഥാനത്തിൽ പിഎസ്‌ജി ക്ലബ്ബിൽ ചേർന്ന്. സീസണിൻ്റ അവസാനം 180 ദശലക്ഷം യൂറോ പ്രതിഫലത്തോടെ അവിടെ സ്ഥിരമായി കളിക്കും എന്ന് വ്യവസ്ഥയോടെയാണ് അദ്ദേഹം പിഎസ്‌ജിയിൽ ചേർന്നത്. ഇതോടെ എംബാപ്പെ ഏറ്റവും വിലപിടിപ്പുള്ള കൗമാരകാരനായ രണ്ടാമത്തെ ഫുട്‌ബോൾ കളിക്കാരനായി.

ഫ്രാൻസിന് വേണ്ടി അണ്ടർ 17, അണ്ടർ 19 കളിച്ചിട്ടുള്ള എംബാപ്പെ മാർച്ച് 2017 ൽ അവരുടെ സീനിയർ ടീമിൽ അരങ്ങേറി. 2018 ലെ ലോകകപ്പിൽ [[പെറു|പെറുവിനെതിരെ] ഗോൾ നേടി, ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായി.  

മുൻകാല ജീവിതം

[തിരുത്തുക]

ഫ്രാൻസിലെ പാരീസിലാണ് അദ്ദേഹം ജനിച്ചത്.അദ്ദേഹത്തിന്റെ പിതാവ് വിൽഫ്രഡ് എംബാപ്പെ കാമറൂണിൽ നിന്നുള്ള സോക്കർ കോച്ചും പ്രോഗ്രാം മാനേജരുമാണ് , അമ്മ ഫൈസെ ലെമാരി അൾജീരിയയിൽ നിന്നുള്ള മുൻ ഹാൻഡ്‌ബോൾ കളിക്കാരിയാണ്. [11] [12] അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ഏഥാൻ എംബാപ്പെ PSG യുടെ യൂത്ത് ടീമിൽ കളിക്കുന്നു. [13] [14] അദ്ദേഹത്തിന്റെ ദത്തു സഹോദരൻ ഗിരെസ് കെംബോ-എക്കോകു ഒരു ഫുട്ബോൾ കളിക്കാരനും കൂടിയാണ്. [15] ക്രിസ്റ്റ്യാനോ റൊണാൾഡോയെ തന്റെ റോൾ മോഡലായി അദ്ദേഹം പരാമർശിച്ചു . [16] [17]

കരിയർ സ്റ്റാറ്റിസ്റ്റിക്‌സ്

[തിരുത്തുക]

ക്ലബ്ബ്

[തിരുത്തുക]
പുതുക്കിയത്: match played 16 February 2021[4]
Appearances and goals by club, season and competition
Club Season League National Cup[a] League Cup[b] Europe Other Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
Monaco II 2015–16 CFA 10 2 10 2
2016–17 CFA 2 2 2 2
Total 12 4 12 4
Monaco 2015–16 Ligue 1 11 1 1 0 1 0 1[c] 0 14 1
2016–17 Ligue 1 29 15 3 2 3 3 9[d] 6 44 26
2017–18 Ligue 1 1 0 1[e] 0 2 0
Total 41 16 4 2 4 3 10 6 1 0 60 27
Paris Saint-Germain (loan) 2017–18 Ligue 1 27 13 5 4 4 0 8[d] 4 44 21
Paris Saint-Germain 2018–19 Ligue 1 29 33 4 2 2 0 8[d] 4 0 0 43 39
2019–20 Ligue 1 20 18 3 4 3 2 10[d] 5 1[e] 1 37 30
2020–21 Ligue 1 21 16 1 0 6[d] 5 1[e] 0 29 21
Total 97 80 13 10 9 2 32 18 2 1 153 111
Career total 150 100 17 12 13 5 42 24 3 1 225 142
  1. Includes Coupe de France
  2. Includes Coupe de la Ligue
  3. Appearance(s) in UEFA Europa League
  4. 4.0 4.1 4.2 4.3 4.4 Appearance(s) in UEFA Champions League
  5. 5.0 5.1 5.2 Appearance in Trophée des Champions

അന്താരാഷ്ട്ര മത്സരങ്ങൾ

[തിരുത്തുക]
പുതുക്കിയത്: match played 17 November 2020[5]
Appearances and goals by national team and year
National team Year Apps Goals
France 2017 10 1
2018 18 9
2019 6 3
2020 5 3
Total 39 16
As of match played 14 October 2020. France score listed first, score column indicates score after each Mbappé goal.[5]
List of international goals scored by Kylian Mbappé
No. Date Venue Cap Opponent Score Result Competition Ref.
1 31 August 2017 Stade de France, Saint-Denis, France 5  നെതർലൻഡ്സ് 4–0 4–0 2018 FIFA World Cup qualification [6]
2 27 March 2018 Krestovsky Stadium, Saint Petersburg, Russia 12  റഷ്യ 1–0 3–1 Friendly [7]
3 3–1
4 9 June 2018 Parc Olympique Lyonnais, Décines-Charpieu, France 15  യുണൈറ്റഡ് സ്റ്റേറ്റ്സ് 1–1 1–1 [8]
5 21 June 2018 Ekaterinburg Arena, Yekaterinburg, Russia 17  പെറു 1–0 1–0 2018 FIFA World Cup [9]
6 30 June 2018 Kazan Arena, Kazan, Russia 19  അർജന്റീന 3–2 4–3 [10]
7 4–2
8 15 July 2018 Luzhniki Stadium, Moscow, Russia 22  ക്രൊയേഷ്യ 4–1 4–2 2018 FIFA World Cup Final [11]
9 9 September 2018 Stade de France, Saint-Denis, France 24  നെതർലൻഡ്സ് 1–0 2–1 2018–19 UEFA Nations League A [12]
10 11 October 2018 Stade de Roudourou, Guingamp, France 25  ഐസ്‌ലൻഡ് 2–2 2–2 Friendly [13]
11 22 March 2019 Zimbru Stadium, Chișinău, Moldova 29  Moldova 4–0 4–1 UEFA Euro 2020 qualification [14]
12 25 March 2019 Stade de France, Saint-Denis, France 30  ഐസ്‌ലൻഡ് 3–0 4–0 [15]
13 11 June 2019 Estadi Nacional, Andorra la Vella, Andorra 33  Andorra 1–0 4–0 [16]
14 5 September 2020 Friends Arena, Solna, Sweden 35  സ്വീഡൻ 1–0 1–0 2020–21 UEFA Nations League A [17]
15 7 October 2020 Stade de France, Saint-Denis, France 36  Ukraine 6–1 7–1 Friendly [18]
16 14 October 2020 Stadion Maksimir, Zagreb, Croatia 38  ക്രൊയേഷ്യ 2–1 2–1 2020–21 UEFA Nations League A [19]

അന്താരാഷ്ട്ര ഗോളുകൾ

[തിരുത്തുക]
International goals by date, venue, cap, opponent, score, result and competition
No. Date Venue Cap Opponent Score Result Competition
1 31 August 2017 Stade de France, Saint-Denis, France 5  Netherlands 4–0 4–0 2018 FIFA World Cup qualification
2 27 March 2018 Krestovsky Stadium, Saint Petersburg, Russia 12  Russia 1–0 3–1 Friendly
3 3–1
4 9 June 2018 Groupama Stadium, Décines-Charpieu, France 15  United States 1–1 1–1
5 21 June 2018 Ekaterinburg Arena, Yekaterinburg, Russia 17  Peru 1–0 1–0 2018 FIFA World Cup
6 30 June 2018 Kazan Arena, Kazan, Russia 19  Argentina 3–2 4–3
7 4–2

അവലംബം

[തിരുത്തുക]
  1. "Kylian Mbappé: Profile". worldfootball.net. HEIM:SPIEL. Retrieved 28 November 2020.
  2. "Kylian Mbappé: Overview". ESPN. Archived from the original on 21 August 2020. Retrieved 23 August 2020.
  3. "Kylian Mbappé". Paris Saint-Germain F.C. Archived from the original on 23 August 2020. Retrieved 23 August 2020.
  4. "K. Mbappé: Summary". Soccerway. Perform Group. Archived from the original on 16 June 2018. Retrieved 23 August 2020.
  5. 5.0 5.1 Mbappé, Kylian at National-Football-Teams.com
  6. "France vs. Netherlands 4–0: Summary". Soccerway. Perform Group. Archived from the original on 2 September 2020. Retrieved 23 August 2020.
  7. "Russia vs. France 1–3: Summary". Soccerway. Perform Group. Archived from the original on 23 August 2020. Retrieved 23 August 2020.
  8. "France vs. United States 1–1: Summary". Soccerway. Perform Group. Archived from the original on 23 August 2020. Retrieved 23 August 2020.
  9. "France vs. Peru 1–0: Summary". Soccerway. Perform Group. Archived from the original on 25 May 2020. Retrieved 23 August 2020.
  10. "France vs. Argentina 4–3: Summary". Soccerway. Perform Group. Archived from the original on 23 August 2020. Retrieved 23 August 2020.
  11. "France vs. Croatia 4–2: Summary". Soccerway. Perform Group. Archived from the original on 18 April 2020. Retrieved 23 August 2020.
  12. "France vs. Netherlands 2–1: Summary". Soccerway. Perform Group. Archived from the original on 23 August 2020. Retrieved 23 August 2020.
  13. "France vs. Iceland 2–2: Summary". Soccerway. Perform Group. Archived from the original on 23 August 2020. Retrieved 23 August 2020.
  14. "Moldova vs. France 1–4: Summary". Soccerway. Perform Group. Archived from the original on 23 August 2020. Retrieved 23 August 2020.
  15. "France vs. Iceland 4–0: Summary". Soccerway. Perform Group. Archived from the original on 23 August 2020. Retrieved 23 August 2020.
  16. "Andorra vs. France 0–4: Summary". Soccerway. Perform Group. Archived from the original on 23 August 2020. Retrieved 23 August 2020.
  17. "Sweden vs. France 0–1: Summary". Soccerway. Perform Group. Archived from the original on 24 May 2020. Retrieved 5 September 2020.
  18. "France vs. Ukraine 7–1: Summary". Soccerway. Perform Group. Archived from the original on 11 October 2020. Retrieved 7 October 2020.
  19. "Croatia vs. France 1–2: Summary". Soccerway. Perform Group. Retrieved 14 October 2020.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കിലിയൻ_എംബാപ്പെ&oldid=4099247" എന്ന താളിൽനിന്ന് ശേഖരിച്ചത്