കാളപ്പുല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാളപ്പുല്ല്
Starr 040812-0042 Axonopus compressus.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
(unranked): Commelinids
നിര: Poales
കുടുംബം: Poaceae
ജനുസ്സ്: Axonopus
വർഗ്ഗം: A. compressus
ശാസ്ത്രീയ നാമം
Axonopus compressus
(Sw.) P.Beauv.
പര്യായങ്ങൾ

പര്യായങ്ങൾ theplantlist.org - ൽ നിന്നും

നിലംപറ്റി വളരുന്ന ബഹുവർഷിയായ ഒരു പുൽച്ചെടിയാണ് കാളപ്പുല്ല്. (ശാസ്ത്രീയനാമം: Axonopus compressus). അധികം പൊക്കം വയ്ക്കാത്തതിനാൽ കാലിത്തീറ്റയായി മുറിച്ച് നൽകാൻ ആവില്ല, പക്ഷേ സ്ഥിരം മേച്ചിൽപ്പുറങ്ങളിലും മണ്ണുസംരക്ഷണത്തിനുവേണ്ടിയും അലങ്കാരമായും വളർത്തിവരുന്നു.[1] കേരളത്തിലെല്ലായിടത്തും കാണാറുണ്ട്. മുറിച്ചുനട്ടാലോ വിത്തുവഴിയോ പുതിയ തൈകൾ ഉണ്ടാവും.[2]

നാൽക്കണ്ണി, ചെംകുറുമ്പൻ, നാട്ടുചിന്നൻ, നാട്ടുപൊട്ടൻ, ശരശലഭം എന്നീ ശലഭങ്ങൾ കാളപ്പുല്ലിൽ മുട്ടയിടാറുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാളപ്പുല്ല്&oldid=2202000" എന്ന താളിൽനിന്നു ശേഖരിച്ചത്