ഉള്ളടക്കത്തിലേക്ക് പോവുക

കാട്ടുപോത്ത് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുപോത്ത്
സംവിധാനംപി. ഗോപികുമാർ
കഥ[[ ]]
തിരക്കഥ[[ ]]
നിർമ്മാണംയുണൈറ്റഡ് ഫിലിംസ്
അഭിനേതാക്കൾമധു
സോമൻ,
ശങ്കർ,
സുകുമാരി
അച്ചൻകുഞ്ഞ്, കെ പി ഉമ്മർ,
ഛായാഗ്രഹണം[[]]
ചിത്രസംയോജനം[[]]
സംഗീതംജെറി അമൽദേവ്
റിലീസ് തീയതി
  • 1981 (1981)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


പി. ഗോപികുമാർ സംവിധാനം ചെയ്ത് യുണൈറ്റഡ് ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച 1981 ലെ ഇന്ത്യൻ മലയാള ചിത്രമാണ് കാട്ടുപോത്ത് . , മധു, ശങ്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജെറി അമൽദേവ് ആണ് . [1] [2] [3] പി. ഭാസ്കരൻ ഗാനങ്ങൾ എഴുതി


താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മധു
2ശങ്കർ
3കെ പി ഉമ്മർ
4നളിനി
5അച്ചൻകുഞ്ഞ്
6സത്യകല
7സുകുമാരി
8അരുണ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1മാനവ ഹൃദയത്തിൻകെ ജെ യേശുദാസ്
2ഓ ഇല്ലക്കം തേവിസി എ സി കോറസ്
3കളമൊഴിപ്പെണ്ണിനെയേശുദാസ്
4കളമൊഴിപ്പെണ്ണിനെ [Slow]കെ ജെ യേശുദാസ്
5പൂവല്ല പൂന്തളിരല്ലകെ ജെ യേശുദാസ്പഹാഡി
6തീം മ്യൂസിക്കോറസ്‌

അവലംബം

[തിരുത്തുക]
  1. "കാട്ടുപോത്ത്(1981)". മലയാളചലച്ചിത്രം.കോം. Retrieved 2023-09-28.
  2. "കാട്ടുപോത്ത്(1981)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-16. Retrieved 2023-09-28.
  3. "കാട്ടുപോത്ത്(1981)". സ്പൈസി ഒണിയൻ. Archived from the original on 2022-10-07. Retrieved 2023-09-28.
  4. "കാട്ടുപോത്ത്(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 സെപ്റ്റംബർ 2023.
  5. "കാട്ടുപോത്ത്(1981)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-20. Retrieved 2023-09-28.

പുറംകണ്ണികൾ

[തിരുത്തുക]