കഴഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഴഞ്ചി
Caesalpinia bonduc inflo.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
കുടുംബം: Caesalpiniaceae
ജനുസ്സ്: Caesalpinia
വർഗ്ഗം: C. bonduc
ശാസ്ത്രീയ നാമം
Caesalpinia bonduc
(L.) Roxb.
പര്യായങ്ങൾ

കൂർത്ത മുള്ളുകളുള്ള ഒരു വള്ളിച്ചെടിയാണ് കഴഞ്ചി. (ശാസ്ത്രീയനാമം: Caesalpinia bonduc). വളരെ കാലം കടൽവെള്ളത്തിൽ കിടന്നാൽപ്പോലും നശിക്കാത്ത ഇതിന്റെ മനോഹരമായ വിത്ത്‌ മിക്കതിനും ഒരേ വലിപ്പമായിരിക്കും. കേരളത്തിലെ പഴയകാല അളവ്‌ ആയ കഴഞ്ച്‌ ഈ കുരുവിന്റെ ഭാരമായിരുന്നു.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :കടു, തിക്തം

ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [1]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

വേരു്, ഫലം, വിത്ത്, വിത്തിൽ നിന്നെടുക്കുന്ന എണ്ണ, ഇല [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കഴഞ്ചി&oldid=1903462" എന്ന താളിൽനിന്നു ശേഖരിച്ചത്