Jump to content

ആരോഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആരോഹി

സമീപത്തുള്ള വസ്തുക്കളിലോ ചെടികളിലോ പറ്റിപ്പിടിച്ച് മുകളിലേക്ക് വളരുന്ന സ്വഭാവമുള്ള സസ്യങ്ങളാണ് ആരോഹി. വല്ലരി, ദാരുലത, മൂലാരോഹി, പ്രതാനാരോഹി, അങ്കുശാരോഹി, കണ്ടകാരോഹി എന്നിങ്ങനെ വിവിധ തരം ആരോഹികൾ ഉണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആരോഹി&oldid=2900870" എന്ന താളിൽനിന്ന് ശേഖരിച്ചത്