കഭി അൽവിദ ന കഹ്ന
ദൃശ്യരൂപം
| Kabhi Alvida Naa Kehna | |
|---|---|
| പ്രമാണം:KANK poster.jpg Theatrical Release Poster | |
| സംവിധാനം | കരൺ ജോഹർ |
| കഥ |
|
| നിർമ്മാണം |
|
| അഭിനേതാക്കൾ | |
| ആഖ്യാതാവ് | ഷാഹ് രൂഖ് ഖാൻ |
| ഛായാഗ്രഹണം | അനിൽ മെഹറാ |
| ചിത്രസംയോജനം | സഞ്ജയ് സങ്കള |
| സംഗീതം | Shankar-Ehsaan-Loy |
നിർമ്മാണ കമ്പനി | |
| വിതരണം |
|
റിലീസ് തീയതി |
|
ദൈർഘ്യം | 192 minutes[1] |
| രാജ്യം | India |
| ഭാഷകൾ |
|
| ബജറ്റ് | ₹50 crore[2] |
| ബോക്സ് ഓഫീസ് | ₹225 crore[3] |
കരൺ ജോഹർ സംവിധാനം ചെയ്ത് ധർമ പ്രൊഡക്ഷൻസ് ബാനറിൽ നിർമ്മിച്ച് 2006- ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ റൊമാന്റിക് ഹിന്ദിചലച്ചിത്രമാണ് കഭി അൽവിദ ന കഹ്ന (Translation: Never say goodbye).2006 ഓഗസ്റ്റ് 11 ന് ഇന്ത്യയിലും വടക്കേ അമേരിക്കയിലും റിലീസ് ചെയ്ത ഈ ചിത്രത്തിൽ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഷാരൂഖ് ഖാൻ, പ്രീതി സിൻഡ, റാണി മുഖർജി, കിരൺ ഖേർ എന്നിവർ അഭിനയിച്ചു. അർജുൻ രാംപാലിൻറെ പ്രത്യേക സാന്നിധ്യവും ഈ ചിത്രത്തിൽ കാണാം.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Kabhi Alvida Naa Kehna (12A)". British Board of Film Classification. Retrieved 2 February 2013.
- ↑ "A Rs 150 cr question". Financial Express. Retrieved 26 December 2010.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;Kabhi Alvida Naa Kehnaഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.