എം.കെ. കനിമൊഴി
ദൃശ്യരൂപം
(കനിമൊഴി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.കെ. കനിമൊഴി M. K. Kanimozhi | |
---|---|
ലോക്‌സഭാഗം | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചെന്നൈ, ഇന്ത്യ | 1 ജനുവരി 1968
രാഷ്ട്രീയ കക്ഷി | ദ്രാവിഡ മുന്നേറ്റ കഴകം |
പങ്കാളികൾ | അധിപൻ ബോസ് (1989-1997)[1] ജി. അരവിന്ദൻ (1997-) |
കുട്ടികൾ | 1 |
വസതിs | ചെന്നൈ, ഇന്ത്യ |
രാജ്യസഭാ എം.പിയും, ഡി.എം.കെ. നേതാവും, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളുമാണ് എം.കെ. കനിമൊഴി. കൂടാതെ അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകയും ഒരു കവയിത്രിയുമാണ്[2].
വിവാദങ്ങൾ
[തിരുത്തുക]2ജി സ്പെക്ട്രം കേസിൽ പ്രതി ചേർക്കപ്പെട്ട് 2011 മേയ് 6 - ന് കനിമൊഴി ഡൽഹിയിലെ പ്രത്യേക സി.ബി.ഐ. കോടതിയിൽ ഹാജരായി[3]. സി.ബി.ഐ സമർപ്പിച്ച രണ്ടാമത് കുറ്റപത്രത്തിലാണ് കനിമൊഴി പ്രതിചേർക്കപ്പെട്ടത്. 2ജി സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ബി. റിയൽറ്റി എന്ന സ്ഥാപനത്തിൽ നിന്ന് കലൈഞ്ജർ ടി.വി. 200 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കനിമൊഴി നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയതിനാൽ മേയ് 20 - ന് കനിമൊഴിയെ റിമാൻഡ് ചെയ്ത് തിഹാർ ജയിലിലാക്കി[4]. കേസിൽ കനിമൊഴിയുടെ പങ്ക് വ്യക്തമാണെന്ന് കോടതി അറിയിച്ചു.
അവലംബം
[തിരുത്തുക]- ↑ "The Big and Mighty Karuna family". Daily News and Analysis. Retrieved 1-Feb-2011.
{{cite web}}
: Check date values in:|accessdate=
(help) - ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 694. 2011 ജൂൺ 13. Retrieved 2013 മാർച്ച് 18.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-09. Retrieved 2011-05-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-25. Retrieved 2011-05-21.