ഒല്ലൂർ തീവണ്ടിനിലയം
ദൃശ്യരൂപം
ഒല്ലൂർ റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ്: OLR) തൃശ്ശൂർ ജില്ലയിലെ ഷൊറണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിൽ തൃശ്ശൂർ റയിൽവേ സ്റ്റേഷനും പുതുക്കാട് റെയിൽവേ സ്റ്റേഷനും ഇടയിലാണ്. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈ ആസ്ഥാനമായ ദക്ഷിണറെയിൽവേയാണ് പുതുക്കാട് റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. എല്ലാ പാസഞ്ചർ ട്രെയിനുകളും ഇവിടെ നിർത്തുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "Ollur Railway station". Rail Enquiry. Retrieved 2012-04-27.