എ ഗേൾ വിത്ത് എ വാട്ടറിംഗ് കാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A Girl with a Watering Can
Auguste Renoir - A Girl with a Watering Can - Google Art Project.jpg
ArtistPierre-Auguste Renoir Edit this on Wikidata
Year1876
Mediumoil paint, canvas
Dimensions100 cm (39 in) × 73 cm (29 in)
LocationNational Gallery of Art
Accession No.1963.10.206 Edit this on Wikidata

1876-ൽ ചിത്രീകരിച്ച ഇമ്പ്രഷനിസ്റ്റ് കലാകാരനായ പിയറി-അഗസ്റ്റെ റെനോയിർ ചിത്രീകരിച്ച ഒരു ചിത്രമാണ് എ ഗേൾ വിത്ത് എ വാട്ടറിംഗ് കാൻ. അർജറ്റ്യൂലിലെ മോനെറ്റിന്റെ പ്രശസ്തമായ ഉദ്യാനത്തിൽ ഈ ചിത്രം ചിത്രീകരിക്കപ്പെട്ടു. നീല നിറത്തിലുള്ള വസ്ത്രം ധരിച്ചു വാട്ടർകാനും പിടിച്ചു കൊണ്ട് നിൽക്കുന്ന മദമോയിസെലെ ലെക്ലീർ എന്ന കൊച്ചു പെൺകുട്ടിയെ ഈ ചിത്രത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]