എലിവാലൻ ഓർക്കിഡുകൾ
Jump to navigation
Jump to search
എലിവാലൻ ഓർക്കിഡുകൾ | |
---|---|
![]() | |
Bulbophyllum echinolabium | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | Bulbophyllum Thouars, 1822
|
Species | |
Diversity | |
1805 species | |
Synonyms[1] | |
List of synonyms
|
ഓർക്കിഡേസീയിലെ ഓർക്കിഡ് കുടുംബത്തിലെ ഏറ്റവും വലിയ ജനുസ് ആണ് ബൾബോഫില്ലം അഥവാ എലിവാലൻ ഓർക്കിഡുകൾ (Bulbophyllum). രണ്ടായിരത്തിലേറെ അംഗങ്ങളുള്ള ഈ ജനുസ് ആസ്ട്രാഗാലസിനു ശേഷം സപുഷ്പികളിലെ ഏറ്റവും വലിയ അംഗമാണ്.[2] ഗവേഷണഗ്രന്ഥങ്ങളിൽ ഇതിനെ ചുരുക്കത്തിൽ Bulb. എന്നാണു രേഖപ്പെടുത്തുന്നത്.ആഫ്രിക്ക, തെക്കേ ഏഷ്യ, ലാറ്റിൻ അമേരിക്ക, വെസ്റ്റ് ഇൻഡീസ്, nഇന്ത്യൻ മഹാസമുദ്രത്തിലെയും പസഫിക്കിലെയും നിരവധി ദ്വീപുകൾ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഇവ കാണപ്പെടുന്നു.[1]
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Kew World Checklist of Selected Plant Families
- ↑ David G. Frodin (2004).
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
Bulbophyllum എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ കോമൺസിൽ
Bulbophyllum എന്ന ജീവവർഗ്ഗവുമായി ബന്ധമുള്ള വിവരങ്ങൾ (വിക്കിസ്പീഷിസിൽ)