അസ്ട്രാഗാലസ്
അസ്ട്രാഗാലസ് | |
---|---|
A. lentiginosus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | Astragalinae
|
Genus: | Astragalus |
Type species | |
Astragalus onobrychis L.
| |
Synonyms | |
Acanthophaca Nevski |
ഫാബേസീ സസ്യകുടുംബത്തിലെ 3000 -ത്തോളം സ്പീഷിസുകൾ ഉള്ള ഒരു ജനുസാണ് അസ്‌ട്രാഗാലസ് (Astragalus). ഇതുവരെ അറിയപ്പെടുന്ന സ്പീഷിസുകളെ ഉൾപ്പെടുത്തിയാൽ ഇതാണ് ഏറ്റവും കൂടുതൽ സ്പീസിസുകൾ ഉള്ള സസ്യജനുസ്.[1] ഉത്തരാർദ്ധഗോളത്തിലെ ഉഷ്ണമേഖലകളിൽ ആണ് ഇവ കാണപ്പെടുന്നത്. [2]
പരിസ്ഥിതിപ്രാധാന്യം
[തിരുത്തുക]ധാരാളം ശലഭ-നിശാശലഭങ്ങളുടെ സ്പീഷിസുകൾ ആഹാരമാക്കുന്നവയാണ് അസ്ട്രാഗാലസ് ജനുസിലെ പല അംഗങ്ങളും.
ഇതും കാണുക
[തിരുത്തുക]നോട്ടുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Frodin, D. G. (2004).
- ↑ "Astragalus (Locoweed) flowers" Archived 2013-11-13 at the Wayback Machine..
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Astragalus Archived 2009-03-03 at the Wayback Machine.
- Astragalus - Compounds, Mechanism of action, and Uses
- Astragalus - Clinical summary and Constituents, MSKCC Memorial Sloan Kettering Cancer Center
- Large list of species
- Astragalus at a Glance This fact sheet from the U.S. National Institutes of Health provides basic information about Astragalus – common names, uses, potential side effects, and resources for more information.
- Astragalus alpinus This Rare Species Guide profile from the Minnesota Department of Natural Resources provides information about the basis for the species' listing, habitat, biology and life history, conservation and management, and conservation efforts.
- Chinese Milkvetch, Astragalus membranaceus, Kansas State University
- Media related to Astragalus at Wikimedia Commons
- Astragalus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.