പ്രിയ Archanaphilip2002, വിക്കിപീഡിയയിൽ മികച്ച സംഭാവനകൾ നൽകാൻ, ഈ താരകം പ്രചോദനമാകട്ടെ. ആശംസകളോടെ, Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:01, 8 ജൂലൈ 2023 (UTC)
അതെ. നല്ല ഒരു തുടക്കം തന്നെയാണ് അർച്ചനയുടേത്. ആശംസകളോടെ.--Irshadpp (സംവാദം) 04:23, 9 ഓഗസ്റ്റ് 2023 (UTC)
ഏഷ്യൻ മാസം താരകം 2023
2023 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2023 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.