ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത്. --സുഗീഷ് (സംവാദം) 21:52, 10 ഏപ്രിൽ 2012 (UTC)
ശലഭപുരസ്കാരം
ഏറ്റവും നവാഗതനായ വിക്കിപീഡിയനുള്ള ശലഭപുരപുരസ്കാരം താങ്കൾക്ക് നന്നായി ഇണങ്ങും. ഇനിയുള്ള വിക്കിപ്രവർത്തനത്തിന് ഇതൊരു കൈത്താങ്ങാകട്ടെ എന്ന് ആശസിച്ചുകൊണ്ട് അഖിലൻ 12:48, 5 ഏപ്രിൽ 2012 (UTC)
എന്റെയും ഒപ്പ് --മനോജ് .കെ 19:30, 7 ഏപ്രിൽ 2012 (UTC)
വളരെ വൈകിയെങ്കിലും ആശംസകളോടെ--റോജി പാലാ (സംവാദം) 16:51, 16 ജൂലൈ 2013 (UTC)|}
അശ്രാന്ത പരിശ്രമീ താരകം.
വിക്കിലേഖനങ്ങൾ ഉണ്ടാക്കുന്നതിൽ അശ്രാന്ത പരിശ്രമം നടത്തുന്ന പ്രിയപ്പെട്ട കാക്കരബ്രോയ്ക്ക് എന്റെ വക ഒരു നക്ഷത്രം. സന്തോഷ് ജനാർദ്ദനൻ (സംവാദം) 11:11, 21 സെപ്റ്റംബർ 2015 (UTC)
താരകങ്ങളും പുരസ്കാരങ്ങളും നൽകിയവർക്കൊക്കെ നന്ദി. കാക്കര (സംവാദം) 14:19, 14 ഒക്ടോബർ 2015 (UTC)
ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.