Jump to content

ഉപയോക്താവിന്റെ സംവാദം:Kavitha kaveri

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Kavitha kaveri !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 14:30, 6 മേയ് 2013 (UTC)[മറുപടി]

ചരിത്രമെഴുതുന്നതിന്

[തിരുത്തുക]

നന്ദി. ഇൻഡോളജി എന്ന താങ്കളുടെ ലേഖനം ലയിപ്പിക്കാനായി ശുപാർശ ചെയ്തിട്ടുള്ളത് കണ്ടിരിക്കുമല്ലോ... ലേഖനങ്ങൾ എഴുതുമ്പോൾ നാം അവ എവിടെ നിന്നുമുള്ള ആശയം സ്വീകരിച്ചെഴുതിയതാണ് എന്ന വിവരം -അവലംബം-ലേഖനത്തിൽ ചേർക്കണം. കൂടുതൽ അറിയുവാൻ ഇവിടെ നോക്കുക. സംശയമുണ്ടെങ്കിൽ ചോദിക്കുമല്ലോ --Adv.tksujith (സംവാദം) 19:23, 15 മേയ് 2013 (UTC)[മറുപടി]

അവലംബം

[തിരുത്തുക]

വാചകങ്ങൾക്ക് അവലംബങ്ങൾ ചേർക്കാൻ ആവശ്യമുള്ളിടത്ത് <ref> അവലംബം(പുസ്തകം/ലിങ്ക്)</ref> എന്ന രീതിയിൽ ഉപയോഗിച്ചാൽ മതിയാകും. നിലവിൽ വരുത്തിയ മാറ്റം ശ്രദ്ധിക്കുക. കൂടുതൽ മനസ്സിലാക്കാൻ സഹായം:അവലംബം ഉപകരിക്കും. തിരുത്തലുകൾ നന്നാകുന്നുണ്ട്. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചുകൊണ്ട്--മനോജ്‌ .കെ (സംവാദം) 14:26, 16 മേയ് 2013 (UTC)[മറുപടി]

കൃത്യമായി പുസ്തകങ്ങൾക്ക് അവലംബങ്ങൾ കൊടുക്കാൻ <ref>, </ref> എന്നീ ടാഗുകൾക്കിടയിൽ {{Cite web}}, {{Cite news}} തുടങ്ങിയ ഫലകങ്ങൾ‍ അവലംബം ചേർക്കുന്നതിന്‌ ഉപയോഗിക്കാവുന്നതാണ്, {{Cite book}} ഫലകം ഉപയോഗിച്ച് ഒരു ഗ്രന്ഥം അവലംബമാക്കുന്നതിന്റെ ഉദാഹരണം താഴെക്കൊടുത്തിരിക്കുന്നു.

<ref>{{cite book |last= ബെയ്ജന്റ് |first= മൈക്കേൽ‍ |coauthors= റിച്ചാഡ് ലൈ, ഹെൻ‌റി ലിങ്കൺ |title= Holy Blood Holy Grail |publisher= ഡെൽ ബുക്സ് |year= 1983 |month= ഫെബ്രുവരി |isbn= 0-440-13648-2 }}</ref>

അതുപോലെ <references/> ടാഗിനു പകരം {{reflist}} എന്ന ഫലകം ഉപയോഗിക്കാവുന്നതാണ്‌ അത് സൂചികയുടെ അക്ഷരവലിപ്പം കുറച്ച് പ്രദർശിപ്പിക്കും. --മനോജ്‌ .കെ (സംവാദം) 14:31, 16 മേയ് 2013 (UTC)[മറുപടി]

</ref> ഇത് ക്ലോസ് ചെയ്യാത്തതായിരുന്നു പ്രശ്നം. മാറ്റം ശ്രദ്ധിയ്ക്കുക.--മനോജ്‌ .കെ (സംവാദം) 15:17, 16 മേയ് 2013 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Kavitha kaveri. താങ്കൾക്ക് സംവാദം:ദേശീയവാദ ചരിത്രരചന എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Kavitha kaveri

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 11:07, 16 നവംബർ 2013 (UTC)[മറുപടി]

മലയാളം പിൻതുടരുമല്ലോ

[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ പരമാവധി മലയാളത്തിൽ തന്നെ എഴുതാൻ ശ്രദ്ധിക്കുമല്ലോ. വിവരപ്പെട്ടികൾ ഉപയോഗിക്കുമ്പോഴും അതിലെ ഇംഗ്ലീഷ് ഉള്ളടക്കം മലയാളത്തിൽ മാറ്റി എഴുതേണ്ടതാണ്. ആശംസകളോടെ -- Adv.tksujith (സംവാദം) 09:34, 23 മേയ് 2015 (UTC)[മറുപടി]