ഉപയോക്താവിന്റെ സംവാദം:Irshadpp/പത്തായം 2015

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ സംവാദങ്ങൾ

2009 . 2010 . 2011 . 2012 . 2013 . 2015 . 2016 . 2019 . 2020

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ‎;[തിരുത്തുക]

floatതിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ‎ കാണുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും നന്ദി --രൺജിത്ത് സിജി {Ranjithsiji} 11:13, 22 സെപ്റ്റംബർ 2015 (UTC)[മറുപടി]

ഇത് ശരിയല്ല[തിരുത്തുക]

താങ്കൾ മുന്നും പിന്നും നോക്കാതെ മുൻപ്രാപം ചെയ്യരുത്. കാരണം ഞാൻ പറഞ്ഞുവല്ലോ. അത് മായ്ക്കുന്നതിനു പകരം അതിനെ നിലനിർത്താൻ പറ്റുന്ന രീതിയിൽ ഒന്ന് മാറ്റിയെഴുതാൻ താങ്കൾ തയ്യാറാവുന്നു പോലുമില്ല. മറ്റുള്ളവരുടെ അദ്ധ്വാനത്തെ ഇത്ര വിലകുറച്ച് കാണരുത് ശബീബ് 07:10, 12 ഒക്ടോബർ 2015 (UTC)

എല്ലാം നോക്കിത്തന്നെയാണ് മുൻപ്രാപനം ചെയ്തത്. ഇതും ശ്രദ്ധിക്കുമല്ലോ....--ഇർഷാദ്|irshad (സംവാദം) 07:34, 12 ഒക്ടോബർ 2015 (UTC)[മറുപടി]

പുതിയ ഉപയോക്താക്കളെ പരിഗണിക്കുക[തിരുത്തുക]

തിരുത്ത് നടത്തിയതെന്തിനെന്ന് എനിക്ക് മനസ്സിലാകും. പക്ഷേ, ആ ചിത്രങ്ങൾ ചേർത്തത് പുതിയൊരുപയോക്താവാണ്. അദ്ദേഹത്തിന് അത് പിടികിട്ടി കാണില്ല ! കാര്യം പറഞ്ഞ് കൊടുത്തിട്ട് ചെയ്യുന്നതായിരുന്നു ഉചിതം. --Adv.tksujith (സംവാദം) 19:07, 31 ഡിസംബർ 2015 (UTC)[മറുപടി]