ഉപയോക്താവിന്റെ സംവാദം:Irshadpp/പത്തായം 2020

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ സംവാദങ്ങൾ
Vista-file-manager.png

2009 . 2010 . 2011 . 2012 . 2013 . 2015 . 2016 . 2019 . 2020

ഇബ്നു ഹജർ അൽ ഹൈതമി[തിരുത്തുക]

ഇസ്ലാമികത്തില് ഹദീസ് ഏന്ന ഇനം ഉണ്ട് അതില് കര്മശാസ്ത്രം എന്ന ഒരു വിഭാഗം നിര്മിക്കുന്നതിന് കഴിയുമോ? ഇമാം ശാഫി , ഇമാം നവവി , ഇബനുഹജര് തുടങ്ങിയ കര്മശാസ്ത്ര പണ്ടിതരെ കൂടി അതില് ഉള്പെടുത്താം --skp valiyakunnu (സംവാദം) 09:45, 5 ജനുവരി 2020 (UTC)Reply[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020[തിരുത്തുക]

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

Wikipedia Community cartoon - for International Women's Day.svg

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply[മറുപടി]

ഫെബ്രുവരി 2020[തിരുത്തുക]

@Authordom:ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങളുള്ള സാഹചര്യത്തിൽ ആധികാരികത ഫലകം വേണ്ടതില്ല. വരികൾക്കിടയിൽ തെളിവ് വേണ്ടിടത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ ലേഖനത്തിന് ആവശ്യത്തിനുള്ള അവലംബങ്ങളില്ല എന്നതു കൊണ്ടാണ് ഫലകം ചേർത്തത്. --ഇർഷാദ്|irshad (സംവാദം) 05:29, 27 ഫെബ്രുവരി 2020 (UTC)Reply[മറുപടി]
@Authordom:നിർദ്ദോഷമായ വിവരങ്ങൾക്ക് ഒന്നാം കക്ഷി അവലംബങ്ങൾ ചേർക്കാമെന്നാണ് വിക്കി നയം എന്നാണ് മനസ്സിലാക്കിയിരുന്നത്. അതുവെച്ചാണ് ഞാൻ കെ.സി. അബ്ദുല്ല മൗലവി എന്ന താളിൽ നിന്ന് ഫലകം നീക്കിയത്. എന്നാൽ അങ്ങനെയല്ല എന്ന് @Akhiljaxxn: നടത്തിയ മുൻപ്രാപനത്തിൽ നിന്ന് മനസ്സിലാക്കി.--ഇർഷാദ്|irshad (സംവാദം) 06:00, 27 ഫെബ്രുവരി 2020 (UTC)Reply[മറുപടി]
ലേഖനത്തിന്റെ സംവാദം കാണുക--ഇർഷാദ്|irshad (സംവാദം) 08:41, 27 ഫെബ്രുവരി 2020 (UTC)Reply[മറുപടി]
മേൽ ലേഖനത്തിന്റെ സംവാദത്താളിൽ ന്യായമായ കാരണങ്ങൾ ഒന്നും ചെയ്തതായി കാണുന്നില്ല. ❁ഓദർ❁ (❁ഡം❁) 09:09, 27 ഫെബ്രുവരി 2020 (UTC)Reply[മറുപടി]
കേരളത്തിലെ സമസ്ത ഇകെ വിഭാഗം മാത്രമാണ് അംഗീകരിക്കാതിരിക്കുന്നത് എന്നിരിക്കെ നിങ്ങൾ ഇപ്പോൾ ലേഖനത്തിൽ ചേർത്തത് സ്വന്തം അഭിപ്രായം മാത്രമാണ്. ❁ഓദർ❁ (❁ഡം❁) 10:10, 27 ഫെബ്രുവരി 2020 (UTC)Reply[മറുപടി]
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്നത് ബറേൽവികൾ സൃഷ്ടിച്ച തസ്തികയല്ല. ഈ തസ്തിക സൃഷ്ടിക്കപ്പെട്ടത് മുഗൾ കാലഘട്ടത്തിലാണ്. അഹ്മദ് റസാ ഖാൻ ബറേൽവിയുടെ (1856-1921) ജനനത്തിന് ശേഷമാണ് ബരേൽവി പ്രസ്ഥാനം ആരംഭിച്ചത്. നശീകരണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും ചെയ്തവ മുൻപ്രാപനം ചെയ്യാനും അഭ്യർത്ഥിക്കുന്നു. ❁ഓദർ❁ (❁ഡം❁) 14:14, 27 ഫെബ്രുവരി 2020 (UTC)Reply[മറുപടി]
@Authordom:ബറേൽവികളുടേതാണെന്നത് ഞാൻ കൊടുത്ത അവലംബത്തിലുണ്ടല്ലോ. വിശ്വസനീയമായ അവലംബങ്ങൾ ഉണ്ടെങ്കിൽ താങ്ങൾക്ക് തിരുത്താവുന്നതാണ്.--ഇർഷാദ്|irshad (സംവാദം) 15:29, 27 ഫെബ്രുവരി 2020 (UTC)Reply[മറുപടി]

PATROLLERS, ROLLBACKERS[തിരുത്തുക]

വിവിധ ലേഖനങ്ങളിൽ പക്ഷവാദം കാണിച്ചിട്ടുള്ള @Irshadpp:ക്ക് മലയാളം വിക്കിപീഡിയയിൽ നൽകിയ PATROLLERS, ROLLBACKERS പോലുള്ള പ്രത്യേക അവകാശങ്ങളെ ചോദ്യം ചെയ്യുന്നു. ❁ഓദർ❁ (❁ഡം❁) 09:21, 27 ഫെബ്രുവരി 2020 (UTC)Reply[മറുപടി]

@Authordom:അതെല്ലാം പറയേണ്ട സ്ഥലത്ത് പോയി പറയൂ സുഹൃത്തേSmiley.svg--ഇർഷാദ്|irshad (സംവാദം) 09:28, 27 ഫെബ്രുവരി 2020 (UTC)Reply[മറുപടി]
നിങ്ങളുമായി ബന്ധപ്പെട്ട കാര്യം ആയതുകൊണ്ടാണ് നിങ്ങളുടെ സംവാദത്താളിൽ പറയുന്നത്. എൻറെ മറുപടി തൃപ്തികരമല്ലെങ്കിൽ ഈ ലേഖനം വായിച്ച് സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകളെ കുറച്ചു പഠിക്കാവുന്നതാണ്. ❁ഓദർ❁ (❁ഡം❁) 09:44, 27 ഫെബ്രുവരി 2020 (UTC)Reply[മറുപടി]

@Authordom: - വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ് ലിജോ | ^ സംവാദം ^ 15:36, 27 ഫെബ്രുവരി 2020 (UTC)Reply[മറുപടി]

സംശയങ്ങൾ[തിരുത്തുക]

@Authordom: അന്വേഷണത്തിന് വിട്ടോളൂ, ഇംഗ്ലീഷ് വിക്കിയിൽ എനിക്കെതിരെ സോക് പപ്പറ്റ് അന്വേഷണം നടത്തിയ ആളല്ലേ. ഇവിടെയും ഒന്ന് ശ്രമിച്ച് നോക്ക്. എങ്ങാനും ബിരിയാണി കിട്ടിയാലോ--ഇർഷാദ്|irshad (സംവാദം) 07:23, 22 മാർച്ച് 2020 (UTC)Reply[മറുപടി]

AFD ക്ലോസ് ചെയ്യുമ്പോൾ പ്രസ്‌തുത വിഷയത്തിൽ [ https://en.wikipedia.org/wiki/Wikipedia:Administrators#Involved_admins താങ്കൾ ബന്ധപ്പെട്ടിട്ടില്ല] എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അത് നീതി പൂർവവും നിക്ഷ്പക്ഷവും ആകുകയുമില്ല പകരം ഒരു തെറ്റായ പ്രവണത ഉണ്ടാക്കപ്പെടാനും വഴിയൊരുക്കും. ശ്രദ്ധിക്കുമെന്നു കരുതുന്നു. Akhiljaxxn (സംവാദം) 16:51, 3 ഏപ്രിൽ 2020 (UTC)Reply[മറുപടി]

വിശദീകരിക്കാമോ @Akhiljaxxn:. അഡ്മിന്മാരുമായി ബന്ധപ്പെടണമെന്നാണോ, വേണ്ടെന്നാണോ ഉദ്ദേശിച്ചത്. ഞാൻ AFD ക്ലോസ് ചെയ്തത് മുമ്പ് രൺജിത് സിജി അഭിപ്രായപ്പെട്ട പ്രകാരമാണ്. അതിന് മറ്റെന്തെങ്കിലും നടപടിക്രമങ്ങളുണ്ടെന്ന് അറിയില്ലായിരുന്നു. പറഞ്ഞുതന്നാൽ ഉപകാരം.--ഇർഷാദ്|irshad (സംവാദം) 17:23, 3 ഏപ്രിൽ 2020 (UTC)Reply[മറുപടി]
അങ്ങനെ അല്ല നയപ്രകാരം ആർക്കും ക്ലോസ് ചെയ്യാം പകഷെ അങ്ങനെ ക്ലോസ് ചെയ്യുന്നവർ വിഷയവുമായി ബന്ധപ്പെട്ടവർ അതായത് ആ ലേഖനത്തിൽ കാര്യമായി സംഭാവനകൾ ചെയ്തവർ ആകരുത്. ബന്ധപ്പെട്ട afd അഭിപ്രായം നടത്തിയവർ, നോമിനേറ്റ് ചെയ്ത ആളുകൾ തുടങ്ങിയവർ എന്നിവ ഇതിൽ പെടും.Involved admins നെ പോലെ തന്നെ ആണ് ഇൻവോൾവ്ഡ് എഡിറ്റർസും. Akhiljaxxn (സംവാദം) 17:37, 3 ഏപ്രിൽ 2020 (UTC)Reply[മറുപടി]
താങ്കൾ ബന്ധപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ് എന്ന താങ്കളുടെ പരാമർശം മനസ്സിലായില്ല. ചെയ്തത് മുൻപ്രാപനം ചെയ്യണോ. കാലം കുറെയായി ചർച്ച അവിടെ കിടക്കുന്നു. ഞാൻ മുൻപ്രാപനം ചെയ്താൽ മറ്റാരെങ്കിലും ക്ലോസ് ചെയ്താൽ മതി. ശരിയല്ലാതെ കിടന്ന മായ്ക്കൽ നിർദ്ദേശം ഞാൻ തന്നെയാണ് ചർച്ചക്കെടുത്തിട്ടത്. വേണ്ടായിരുന്നു Smiley.svg--ഇർഷാദ്|irshad (സംവാദം) 17:44, 3 ഏപ്രിൽ 2020 (UTC)Reply[മറുപടി]
വിഷയവുമായി ബന്ധപ്പെട്ടവർ എന്നതുകൊണ്ടുദ്ദേശിച്ചത് ആ താളിന്റെ നിർമാണത്തിൽ പങ്കാളികളായവർ അതിന്റെ AFD യിൽ പങ്കെടുത്തു അഭിപ്രായം രേഖപ്പെടുത്തി വാദിച്ചവർ. എന്നിങ്ങനെയുള്ള യൂസർമാർ എന്നാണ് ഉദ്ദേശിച്ചത്. മുൻ പ്രാപനം വേണ്ട എന്നാണ് അഭിപ്രായം.ഇനി ഭാവിയിൽ ശ്രദ്ധിച്ചാൽ മതി. float. Akhiljaxxn (സംവാദം) 19:55, 3 ഏപ്രിൽ 2020 (UTC)Reply[മറുപടി]
നന്ദി--ഇർഷാദ്|irshad (സംവാദം) 20:02, 3 ഏപ്രിൽ 2020 (UTC)Reply[മറുപടി]

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു[തിരുത്തുക]

പ്രിയപ്പെട്ട @Irshadpp:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 18:06, 2 ജൂൺ 2020 (UTC)Reply[മറുപടി]

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

Please do not remove sourced material before discussing it[തിരുത്തുക]

Please do not remove sourced material before discussing it as you have done here. You are welcome to share your concern in the Talk page instead. Thanks. --Vipinsp (സംവാദം) 11:24, 29 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

റസാഖ് കോട്ടക്കൽ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

റസാഖ് കോട്ടക്കൽ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/റസാഖ് കോട്ടക്കൽ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Jadan.UC (സംവാദം) 18:00, 29 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

ഭക്ഷണവിഭവങ്ങളെക്കുറിച്ചുള്ള ലേഖനം_നശീകരണപ്രവർത്തനം[തിരുത്തുക]

പ്രിയ @Irshadpp:,

  • പല വിക്കിപീഡിയരും വർഷങ്ങൾക്കുമുമ്പേ ചേർത്ത ലേഖനങ്ങളിൽ നശീകരണപ്രവർത്തനം നടക്കുന്നതായി കാണുന്നു. തെങ്ങിൻ ചക്കര, പരിപ്പുവട, വിഷുക്കട്ട, രാമശ്ശേരി ഇഡ്ഡലി, സാമ്പാർ, തീയൽ, തോരൻ, പഞ്ചാരമണ്ട തുടങ്ങിയ ലേഖനങ്ങളിൽ നിന്നും, താങ്കൾ പ്രധാനപ്പട്ട ഭാഗങ്ങൾ നീക്കം ചെയ്തതായിക്കാണുന്നു. ഈ വിഭവങ്ങൾ തയ്യാറാക്കുന്ന വിധമാണ് ഇത്തരത്തിൽ മാറ്റിയതെന്ന് മനസ്സിലാക്കുന്നു. ഭക്ഷണവിഭവങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിൽ, അത് തയ്യാറാക്കുന്ന വിധം പാടില്ലായെന്ന് നയമുണ്ടോ? ഇത്തരമൊരു നയത്തെക്കുറിച്ച് എനിക്ക് നല്ല ധാരണയില്ലാത്തതിനാൽ, അതിന്റെ ലിങ്ക് ലഭിക്കുവാൻ താൽപര്യപ്പെടുന്നു.

ഇത്തരമൊരു നയമുണ്ടെങ്കിൽത്തന്നെ, വ്യാപകമായ തിരുത്തൽ നടത്തുന്നതിന് മുൻപ്, സംവാദം താളിൽ അക്കാര്യം അറിയിച്ചിട്ടായിരുന്നു താങ്കൾ അങ്ങനെ ചെയ്യേണ്ടിയിരുന്നത് എന്ന്, വിക്കിപീഡിയയിൽ വളരെക്കാലമായി അനുഭവജ്ഞാനമുള്ള ഒരാളെന്നതിനാൽ, അറിയേണ്ടിയിരുന്നതല്ലേ എന്ന് ചോദിക്കുന്നതിൽ പരിഭവിക്കരുത്. വളരെക്കുറഞ്ഞ സമയത്തിനകം നടത്തിയ ഒരുതരം നശീകരണമായിട്ടാണ് ഇതനുഭവപ്പെടുന്നത്. നയം വ്യക്തമാക്കുന്ന ലിങ്ക് താങ്കൾ നൽകുകയോ, അതല്ലെങ്കിൽ, താങ്കൾ നടത്തിയ തിരുത്തലുകൾ പുനഃസ്ഥാപിക്കുകയോ ചെയ്യണമെന്നഭ്യർത്ഥിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 13:00, 21 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

@Vijayanrajapuram:, വിക്കിപീഡിയ പാചകപുസ്തകമല്ല എന്ന നയമനുസരിച്ചായിരുന്നു ഇത് ചെയ്തത്.
ബോധന കുറിപ്പുകൾ: വിക്കിപീഡിയ വ്യക്തികൾ, സ്ഥലങ്ങൾ, വസ്തുക്കൾ തുടങ്ങി ഒട്ടനവധികാര്യങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായി വിവരങ്ങൾ പങ്കുവെക്കുന്നു. എന്നാൽ എന്തെങ്കിലും ഉപദേശമോ (നിയമപരമോ, വൈദ്യപരമോ, മറ്റെന്തെങ്കിലുമോ), നിർദ്ദേശങ്ങളോ മുന്നോട്ടുവെയ്ക്കില്ല. സോഫ്റ്റ്‌വെയർ സഹായികളോ, പാചകക്കുറിപ്പുകളോ, വിക്കിപീഡിയയിൽ കൊടുക്കരുത്.
വിജ്ഞാനകോശത്തിൽ പാചകവിധികൾക്ക് പ്രസക്തി ഇല്ല എന്നാണ് നയം.--Irshadpp (സംവാദം) 13:33, 21 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]
  • @Irshadpp: , //ബോധന കുറിപ്പുകൾ: വിക്കിപീഡിയ വ്യക്തികൾ, സ്ഥലങ്ങൾ, വസ്തുക്കൾ തുടങ്ങി ഒട്ടനവധികാര്യങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായി വിവരങ്ങൾ പങ്കുവെക്കുന്നു. എന്നാൽ എന്തെങ്കിലും ഉപദേശമോ (നിയമപരമോ, വൈദ്യപരമോ, മറ്റെന്തെങ്കിലുമോ), നിർദ്ദേശങ്ങളോ മുന്നോട്ടുവെയ്ക്കില്ല. സോഫ്റ്റ്‌വെയർ സഹായികളോ, പാചകക്കുറിപ്പുകളോ, വിക്കിപീഡിയയിൽ കൊടുക്കരുത്. // എന്നാണിതിൽപ്പറയുന്നത്. ഒരു പാചകക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നതും ഭക്ഷണവിഭവത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ, അത് തയ്യാറാക്കുന്ന വിധം വിവരിക്കുന്നതും രണ്ടാണ് എന്നാണെന്റെ വിശ്വാസം. ഇനി, മാറ്റേണ്ടതാണെങ്കിലും അത് തിരുത്തുകയല്ലേ ചെയ്യേണ്ടത്. വെട്ടിമാറ്റലും തിരുത്തലും രണ്ടും രണ്ടാണ്. ഇവിടെ നടന്നത് തിരുത്തലല്ല; നശീകരണമാണ്. സ്വയം തിരുത്താനാവുന്നില്ലെങ്കിൽ, നയം സൂചിപ്പിച്ചുകൊണ്ട്, ടാഗുചേർക്കുകയും സംവാദം താളിൽ ഇക്കാര്യം അറിയിക്കുകയും ചെയ്യുക എന്നതാണ് വേണ്ടത്. അതല്ലാതെ, [[1]] ഇതുപോലെയാണോ സാമ്പാർ ശരിയാക്കൽ?. 8,042 bytes ൽ നിന്ന് 3,617‎ bytes യാതൊരുവിധ അറിയിപ്പും കൂടാതെ വെട്ടിമാറ്റുന്നത് അത്ര നിഷ്ക്കളങ്കമല്ല എന്നെനിക്ക് തോന്നുന്നത് എന്റെ പോരായ്മയാവാം!.

നമ്മെക്കാളും വിക്കിനയങ്ങളെല്ലാം പാലിക്കുന്ന ഇംഗ്ലീഷ് വിക്കീയിലെ സാമ്പാർകൂടി ഇവിടെ കാണാം. ഇവയും കാണുക: en:Butter chicken, en:Chapati, en:Imarti, en:Panjiri, en:Papadum, en:Bonda, en:Dosa, en:Idli, en:Masala dosa ഇതുപോലെ നിരവധി ഉദാഹരണങ്ങൾ ഇനിയുമുണ്ട്.

ഒരു നയം പാലിക്കാൻ മറ്റു നയങ്ങൾ ബലികൊടുക്കേണ്ടതുണ്ടോ എന്നുകൂടി സ്വയം ചോദിക്കുക. നമ്മുടെ കൈയിലുള്ള ഒരു ടൂൾ സമചിത്തതയോടെ ഉപയോഗിക്കാനുള്ളതാണ്. അല്ലാത്തപക്ഷം, ഭസ്മാസുരന് ലഭിച്ച വരം പോലെയാവും. നയം പാലിക്കാത്ത ( അവലംബം, ആധികാരികതയില്ലാത്ത) നിരവധി ലേഖനങ്ങൾ ചേർക്കപ്പെടുന്നുണ്ട് എന്നു കരുതി, കാര്യനിർവ്വാഹകർ അതെല്ലാം നിഷ്കരുണം മായ്ക്കാറില്ല. സംവാദം താളിലിട്ട്, ചർച്ചചെയ്ത്, മെച്ചപ്പെടുത്താനാവുമെങ്കിൽ അതിനവസരം കൊടുത്ത് നിലനിർത്താനാവുമെങ്കിൽ, അങ്ങനെ ചെയ്യുകയാണ് നടക്കുന്നത്. ഇനി മായ്ക്കേണ്ടതാണെങ്കിൽ, അതെന്തുകാരണത്താൽ മായ്ച്ചുവെന്ന് ഉപയോക്താവിന് അറിയാൻ, അവിടെ അവസരമുണ്ട്. താങ്കൾ പറയുന്നതുപോലെയാണെങ്കിൽപ്പോലും, വിക്കിനയം പാലിച്ചുകൊണ്ടുതന്നെ, ഈ ലേഖനങ്ങൾ തിരുത്തിയെഴുതാൻ സാധിക്കും. അതിന് അവസരമുണ്ടാക്കുന്നതിന്, മാറ്റങ്ങൾ റിവേർട്ട് ചെയ്ത്, നിശ്ചിതമായ ടാഗുകൾ ചേർക്കുകയും സംവാദം താളിൽ സന്ദേശം ചേർക്കുകയും ചെയ്യണമെന്നഭ്യർത്ഥിക്കുന്നു. സഹവിക്കിപീഡിയരിൽ അവമതിപ്പുണ്ടാക്കി വിക്കി എഡിറ്റിംഗ് സുഗമമാക്കാനാവില്ല എന്നാണെന്റെ വിശ്വാസം. കൂടുതൽ ചർച്ചകൾക്കായി, താങ്കളുടെ ശ്രദ്ധ ഇവിടേക്കു ക്ഷണിക്കുന്നു. സൗഹൃദം ആശംസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 17:28, 21 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

@Vijayanrajapuram: ഞാൻ അവിടെ ചർച്ചയിൽ ഇടപെടുന്നുണ്ട്. നശീകരണം-നിഷ്കളങ്കമല്ല തുടങ്ങിയ ബഹുമതികൾക്ക് നന്ദി. ആശംസകൾ.Irshadpp (സംവാദം) 07:31, 22 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]
MUTCD R1-1.svg മുന്നറിയിപ്പ്
വിക്കിപീഡിയയിൽ യാതൊരു തരത്തിലുള്ള സംവാദവും സന്ദേശവും നടത്താതെ കൂട്ടമായ്ക്കൽ എന്ന പ്രക്രീയയിലേർപ്പെട്ടിട്ടുള്ള താങ്കൾക്ക് അത്തരം പ്രവൃത്തികളിൽ നിന്ന് പിൻതിരിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മുന്നറിയിപ്പാണിത്. ഇവിടെ നടന്ന ചർച്ചയിൽ ഒന്നിലധികം ഉപയോക്താക്കൾ താങ്കൾ ചെയ്തത് ശരിയായ നടപടിയല്ല എന്നഭിപ്രായപ്പെട്ടതിനാൽ തുടർന്ന് ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം ഒരു കാര്യനിർവ്വാഹകൻ മുന്നറിയിപ്പില്ലാതെ താങ്കളെ തടയുന്നതാണ്. ഇത്തരം പ്രവൃത്തി ഇനി തുടരാതിരിക്കുക. അങ്ങനെ വീണ്ടും ശ്രദ്ധയിൽപ്പെട്ടാൽ കൂടുതൽ കാലത്തേക്കുള്ള തടയൽ നടപടി സ്വീകരിക്കേണ്ടതായിവരുമെന്ന് പറയേണ്ടതായി വന്നിരിക്കുന്നു. നല്ലരീതിയിൽ വിക്കിപീഡിയയിൽ തുടർന്നും പ്രവ‍ർത്തിക്കുമെന്ന വിശ്വാസത്തോടെ --രൺജിത്ത് സിജി {Ranjithsiji} 04:35, 25 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

ഒരു അപേക്ഷ[തിരുത്തുക]

MUTCD R1-1.svg മുന്നറിയിപ്പ്
വിക്കിപീഡിയയിൽ യാതൊരു തരത്തിലുള്ള സംവാദവും സന്ദേശവും നടത്താതെ പഞ്ചാരമണ്ട എന്ന താളിൽ നിന്നും ഒരു ഭാഗം താങ്കൾ നീക്കം ചെയ്തിരിക്കുന്നു. വീണ്ടും ഇങ്ങനെ ശ്രദ്ധയിൽപ്പെട്ടാൽ വിക്കിയിലെ തിരുത്തലുകളിൽ നിന്നും താങ്കളെ തടയാൻ നടപടി സ്വീകരിക്കണമെന്ന് കാര്യനിർവാഹകരോട് ആവശ്യപ്പെടേണ്ടതായി വരും. നല്ലൊരു ശുഭദിനം ആശംസിച്ചുകൊണ്ട്.--റോജി പാലാ (സംവാദം) 05:18, 25 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

We sent you an e-mail[തിരുത്തുക]

Hello Irshadpp/പത്തായം 2020,

Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.

You can see my explanation here.

MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]