ഉപയോക്താവിന്റെ സംവാദം:ചന്തു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം ചന്തു !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 20:21, 22 ഏപ്രിൽ 2015 (UTC)[മറുപടി]

ജയൻ മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ് കൊല്ലം[തിരുത്തുക]

മായ്ക്കൽ ഫലകം അതിട്ട ഉപയോക്താവിന്റെ സമവായത്തോടെയല്ലാതെ നീക്കുന്നത് തെറ്റായ പെരുമാറ്റമാണ്. ദയവായി താങ്കളുടെ അഭിപ്രായം താളിന്റെ സംവാദത്തിൽ രേഖപ്പെടുത്തുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:11, 23 ഏപ്രിൽ 2015 (UTC)[മറുപടി]

സ്വാഗതസംഘം ഒരു യാന്ത്രിക ഉപയോക്താവാണ്. അതിനു സവാദത്തിലെ കാര്യങ്ങൾ മനസ്സിലാകില്ല.. ദയവായി വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്, വിക്കിപീഡിയ:ശ്രദ്ധേയത, വിക്കിപീഡിയ:പരിശോധനായോഗ്യത, വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ ഇതൊക്കെ വായിക്കുക. എന്നിട്ട് ഒരു വിജ്ഞാന കോശത്തിനു യോജിച്ചരീതിയിൽ തെളിവുകളോടെയും അവലംബങ്ങളോടെയും ലേഖനം തിരുത്തി എഴുതുക. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:57, 23 ഏപ്രിൽ 2015 (UTC)[മറുപടി]
ഇത്ര ദിവസമായിട്ടും ഒരു തെളിവും താങ്കൾക്ക് സമർപ്പിക്കാനായിട്ടില്ല. താൾ നീക്കുകയാണ്. ദയവായി അവലംബങ്ങളോടു കൂടി പുനർസൃഷ്ടിക്കുക. നാൾവഴിയോടുകൂടി തിരിച്ചിട്ടുകൊള്ളാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 02:09, 28 ഏപ്രിൽ 2015 (UTC)[മറുപടി]


പുതിയ ഒരു സിനിമ, ആൽബം എന്നിവ ഇറങ്ങും മുൻപ് അതിന്റെ വിക്കി പേജ് വരും. ഇവിടെ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ വിക്കി പേജിന് തെളിവ്.

പത്രം വായിക്കുന്ന ഒരാളാണ് താൻ എങ്കിൽ തനിക്കു ഞാൻ തെളിവുകൾ തരേണ്ട ആവിശൃമില്ല.


താങ്കൾ ജയൻ English വിക്കിപീഡിയയിൽ Memorials എന്ന ഭാഗം നോക്കൂ.

ചന്തു (സംവാദം) 10:01, 28 ഏപ്രിൽ 2015 (UTC)[മറുപടി]

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക[തിരുത്തുക]

സംവാദങ്ങളിൽ പങ്കെടുക്കുമ്പോൾ സഭ്യമലാത്ത പദ പ്രയോഗം ശ്രദ്ധയിൽ പെട്ടിരിക്കുന്നു. സംവാദം താളുകളിൽ സംയമനം പാലിക്കുക. ഇനിയും ഇത് തുടരുന്ന പക്ഷം താങ്കളെ വിക്കിപീഡിയയിൽ നിന്ന് തിരുത്തലുകൾ നടത്തുന്നതിൽ നിന്ന് വിലക്കേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കുന്നു. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:00, 28 ഏപ്രിൽ 2015 (UTC)[മറുപടി]

ഞാൻ എന്റെ രോഷം മാത്രമാണ് രേഖപ്പെടുത്തിയത്. പിന്നെ എന്നെ വിലക്കിയാൽ എനിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല.

100 ദിവസം പട്ടിയെ പോലെ ജീവിക്കുന്നതിലും നല്ലത് 1 ദിവസം സിംഹത്തെ പോലെ ജീവിച്ചു മരിക്കുന്നതാണ്. ചന്തു (സംവാദം) 12:26, 28 ഏപ്രിൽ 2015 (UTC)[മറുപടി]