ഉണ്ണി ആർ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉണ്ണി. ആർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഉണ്ണി ആർ.
Unni r.jpg-->
ജനനം (1971-08-09) 9 ഓഗസ്റ്റ് 1971 (പ്രായം 48 വയസ്സ്)
ദേശീയതIndian
തൊഴിൽshort story writer, screenplay writer
ജീവിത പങ്കാളി(കൾ)Anu Chandran

ഉത്തരാധുനിക മലയാള ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ് ഉണ്ണി. ആർ. കാളിനാടകം, ബഹുജീവിതം, പത്തുകല്പനകൾക്കിടയിൽ രണ്ടു പേർ, ആലീസിന്റെ അത്ഭുതലോകം ,മുദ്രാരാക്ഷസം, ലീല എന്നിവ ഉണ്ണിയുടെ ശ്രദ്ധിക്കപ്പെട്ട കഥകളാണ്‌.

ജീവിതരേഖ[തിരുത്തുക]

1971-ൽ കോട്ടയം ജില്ലയിലെ കുടമാളൂരിൽ ജനിച്ചു.അച്ഛൻ എൻ. പരമേശ്വരൻ നായരും, അമ്മ കെ.എ. രാധമ്മയുമാണ്‌. കുടമാളൂർ എൽ.പി. സ്കൂൾ, സി.എം.സ്. ഹൈസ്കൂൾ, സി.എം.എസ് കോളേജ് ബസേലിയസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. തിരുവനന്തപുരത്ത് പത്തൊൻപത് വർഷം ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ പൂർണ്ണമായും സാഹിത്യത്തിലും സിനിമ തിരക്കഥാ രചനയിലും സജീവം. ഭാര്യ അനു ചന്ദ്രൻ മകൾ സരസ്വതി [1]

എഴുത്തുകൾ[തിരുത്തുക]

ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]

തിരക്കഥകൾ[തിരുത്തുക]

പുരസ്ക്കാരങ്ങൾ[തിരുത്തുക]

  • 2015-ലെ മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മാർട്ടിൻ പ്രക്കാട്ടുമായി പങ്കിട്ടു ലഭിച്ചു. - ചാർലി[2]
  • തോമസ് മുണ്ടശ്ശേരി പുരസ്ക്കാരം
  • ഇ.പി. സുഷമ എൻഡോവ്മെന്റ് പുരസ്ക്കാരം[1]
  • കെ.എ. കൊടുങ്ങല്ലൂർ കഥാപുരസ്ക്കാരം
  • ടി.പി.കിഷോർ പുരസ്ക്കാരം
  • വി.പി. ശിവകുമാർ സ്മാരക കേളി പുരസ്ക്കാരം

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഉണ്ണി. ആർ
  2. "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി..." മാതൃഭൂമി. മൂലതാളിൽ നിന്നും 2016 മാർച്ച് 1-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മാർച്ച് 1.
"https://ml.wikipedia.org/w/index.php?title=ഉണ്ണി_ആർ.&oldid=2854330" എന്ന താളിൽനിന്ന് ശേഖരിച്ചത്