കുടമാളൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുടമാളൂർ

കുടമാളൂർ
9°37′03″N 76°30′06″E / 9.6176°N 76.5017°E / 9.6176; 76.5017
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686017
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കുടമാളൂർ ഫൊറോന പള്ളി

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് കുടമാളൂർ. മിനുക്ക് വേഷങ്ങളിലും കേമനായിരുന്നു കേൾവികേട്ട കഥകളി നടൻ കലാമണ്ഡലം കുടമാളൂർ കരുണാകരൻ നായരുടെ നമത്തിലും ഭാരതത്തിലെ ആദ്യ വനിത വിശുദ്ധയായ അൽഫോൻസാമ്മയുടെ നാമത്തിലും കുടമാളൂർ ഗ്രാമം പ്രസിദ്ധമാണ്.[1][2] കുടമാളൂരിലെ അൽഫോൻസാമ്മയുടെ ജന്മഗൃഹമായ മുട്ടത്തു പാടം വീട്, അൽഫോൺസാമ്മയെ ജ്ഞാനസ്നാനം നടത്തിയ സെന്റ് മേരീസ് ഫെറോന പള്ളി തുടങ്ങിയവ ഇവിടത്തെ പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ്.[3]

ആരാധനാലയങ്ങൾ[തിരുത്തുക]

സെന്റ്‌ മേരീസ് ഫൊറോനാ പള്ളി[തിരുത്തുക]

വിശുദ്ധ അൽഫോൻസാമ്മയുടെ ജ്ഞാനസ്നാനം നടത്തിയ ദേവാലയതമാണ് കുടമാളൂർ ഉള്ള സെന്റ് മേരീസ് ഫെറോന പള്ളി.[4] കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സീറോ മലബാർ കത്തോലിക്കാ അതിരൂപതയിൽ ആണ് കുടമാളൂർ ഇടവകയിൽ ദേവാലയം.

പ്രധാന വ്യക്തികൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "മെത്രാന്മാരുടെ തറവാട്ടിൽ നിന്നും ചരിത്ര നിയോഗവുമായി മാർ ജോസഫ് സ്രാമ്പിക്കൽ". ManoramaOnline. ശേഖരിച്ചത് 2018-07-28.
  2. "അയ്മനം  ഗ്രാമ പഞ്ചായത്ത്, കോട്ടയം ജില്ല". lsgkerala.gov.in. ശേഖരിച്ചത് 2018-07-29. {{cite web}}: no-break space character in |title= at position 8 (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "അൽഫോൺസാ തീർത്ഥാടനം ഭക്തിനിർഭരമായി". Mathrubhumi. ശേഖരിച്ചത് 2018-07-28.[പ്രവർത്തിക്കാത്ത കണ്ണി]
  4. Thobias, T J Sreejith. "അമ്മയെത്തേടി അഞ്ചിടം താണ്ടി". മാതൃഭൂമി. മൂലതാളിൽ നിന്നും 2018-06-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-28.
  5. സമിതി, കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ (2011). "കരുണാകരൻ നായർ, കുടമാളൂർ". {{cite journal}}: Cite journal requires |journal= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കുടമാളൂർ&oldid=3803086" എന്ന താളിൽനിന്ന് ശേഖരിച്ചത്