ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്
ദൃശ്യരൂപം
| Eastern brown snake | |
|---|---|
| Eastern brown snake, NSW, Australia | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Order: | Squamata |
| Suborder: | Serpentes |
| Family: | Elapidae |
| Genus: | Pseudonaja |
| Species: | P. textilis |
| Binomial name | |
| Pseudonaja textilis | |
| ഈസ്റ്റേൺ ബ്രൗൺ സ്നേക്ക് കാണപ്പെടുന്ന പ്രദേശങ്ങൾ (പച്ച നിറത്തിൽ) | |
| Synonyms[2][3] | |
|
List
| |
മധ്യ ഓസ്ട്രേലിയ യിലും ന്യൂ ഗിനിയ യിലും കണ്ട് വരുന്ന കൊടും വിഷമുള്ള പാമ്പ് ആണ് ഈസ്റ്റേൺ ബ്രൗൺ സ്നേക്ക് (Pesudonaja textilis). ഇൻലാൻഡ് തായ്പാൻ കഴിഞാൽ കരയിലെ ഏറ്റവും വിഷ വീര്യമുള്ള രണ്ടാമത്തെ പാമ്പ് ഇനമാണ് ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്[4]. പരമാവധി 2 മീ ( 7അടി) വരെ നീളം ഇവയ്ക്ക് കാണപ്പെടുന്നു. ഐ.യു.സി.എൻ റെഡ് ലിസ്റ്റ് ൽ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിഷം
[തിരുത്തുക]എലികളിൽ LD50 മൂല്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷണങ്ങൾ അനുസരിച്ച് ഇൻലാൻഡ് തായ്പാൻ കഴിഞാൽ കരയിലെ ഏറ്റവും വിഷ വീര്യമുള്ള രണ്ടാമത്തെ പാമ്പ് ഇനമാണ് ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്[5] [6].ഓസ്ട്രേലിയയിൽ 2005നും 2012 നും ഇടയ്ക്ക് നടന്ന പാമ്പ് കടി മരണങ്ങളിൽ 41 ശതമാനവും ഇവ മൂലം സംഭവിക്കുന്നത് ആണ്.

അവലംബം
[തിരുത്തുക]- ↑ Tallowin O, O'Shea M, Parker F, Greenlees M, Shea G (2018). "Pseudonaja textilis ". IUCN Red List of Threatened Species. 018. e.T42493315A42493324. doi:10.2305/IUCN.UK.2018-1.RLTS.T42493315A42493324.en.
{{cite journal}}: CS1 maint: multiple names: authors list (link) - ↑ Australian Biological Resources Study (26 August 2013). "Species Pseudonaja textilis (Duméril, Bibron & Duméril, 1854)". Australian Faunal Directory. Canberra, Australian Capital Territory: Department of the Environment, Water, Heritage and the Arts, Australian Government. Retrieved 24 October 2017.
- ↑ Species Pseudonaja textilis at The Reptile Database http://www.reptile-database.org.
- ↑ "Facts and Figures: World's Most Venomous Snakes | Australian Venom Research Unit". 2015-01-11. Archived from the original on 2015-01-11. Retrieved 2021-07-02.
{{cite web}}: CS1 maint: bot: original URL status unknown (link) - ↑ "University of Melbourne - Wikipedia" (in ഇംഗ്ലീഷ്). Retrieved 2021-07-02.
- ↑ "Facts and Figures: World's Most Venomous Snakes | Australian Venom Research Unit". 2015-01-11. Archived from the original on 2015-01-11. Retrieved 2021-07-02.
{{cite web}}: CS1 maint: bot: original URL status unknown (link)