ഈണം തെറ്റാത്ത കാട്ടാറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഈണം തെറ്റാത്ത കാട്ടാറ്
സംവിധാനംപി. വിനോദ് കുമാർ
രചനപുരുഷൻ ആലപ്പുഴ
തിരക്കഥപുരുഷൻ ആലപ്പുഴ
അഭിനേതാക്കൾസുകുമാരൻ, ജയലളിത, ഗണേഷ് കുമാർ,വീണാ സുന്ദർ
സംഗീതംനവാസ്
ഛായാഗ്രഹണംഎസ് ബി രാജ്
വിതരണംശ്രീലക്ഷ്മി തങ്കം പിക്ചേഴ്സ്
റിലീസിങ് തീയതി1989
രാജ്യംIndia
ഭാഷMalayalam

പി.വിനോദ് കുമാർ ആദ്യമായി സംവിധാനം ചെയ്ത് 1989ൽ പുറത്തിറക്കിയ ചലച്ചിത്രമാണ് 'ഈണം തെറ്റാത്ത കാട്ടാറ് . സുകുമാരൻ, ജയലളിത, ഗണേഷ് കുമാർ,വീണാ സുന്ദർ എന്നിവർ അഭിനയിക്കുന്നു. [1][2][3]

Cast[തിരുത്തുക]

പാട്ടരങ്ങ് [4][തിരുത്തുക]

പൂവച്ചൽ ഖാദറിന്റെ വരികൾക്ക് നവാസ് രഹ്മാൻ ഈണം നൽകിയിരിക്കുന്നു 
നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 മല്ലിപ്പൂ മണമുള്ള കെ.എസ്. ചിത്ര പൂവച്ചൽ ഖാദർ നവാസ് രഹ്മാൻ
2 ഓമലെ അനുരാഗിലെ കെ. ജെ. യേശുദാസ്, പൂവച്ചൽ ഖാദർ [[നവാസ് രഹ്മാൻ]
3 തൈപ്പൊങ്കൾ കെ.എസ്. ചിത്ര പൂവച്ചൽ ഖാദർ [[നവാസ് രഹ്മാൻ]

അവലംബം[തിരുത്തുക]

  1. "Eenam Thettaatha Kaattaaru". www.malayalachalachithram.com. ശേഖരിച്ചത് 2014-10-29.
  2. "Eenam Thettaatha Kaattaaru". malayalasangeetham.info. മൂലതാളിൽ നിന്നും 29 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-29.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-11-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-02.
  4. http://www.malayalasangeetham.info/m.php?2920

പുറം കണ്ണികൾ[തിരുത്തുക]

പടം കാണൂക[തിരുത്തുക]

ഈണം തെറ്റാത്തകാട്ടാറ്1989

"https://ml.wikipedia.org/w/index.php?title=ഈണം_തെറ്റാത്ത_കാട്ടാറ്&oldid=3625377" എന്ന താളിൽനിന്ന് ശേഖരിച്ചത്