ഇന്റൽ 8086

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Intel 8086
Central processing unit
I8086.jpg
ഉൽപാദിപ്പിക്കപ്പെട്ടത്: 1978 മുതൽ 1990s വരെ
ഉൽപാദകൻ: Intel
Max CPU clock: MHz മുതൽ 10 MHz വരെ
Instruction set: x86-16
Package: 40 pin DIP

1978-ൽ ഇന്റൽ കമ്പനി നിർമ്മിച്ച് പുറത്തിറക്കിയ 16-ബിറ്റ് മൈക്രോപ്രൊസസ്സറാണ്‌ ഇന്റൽ 8086. x86 രൂപാങ്കത്തിന്‌ തുടക്കം കുറിച്ചത് ഇതാണ്‌. 1979 ൽ പുറത്തിറക്കിയ ഇന്റൽ 8088 ഉം ഇതിന്‌ സമാനമാണ്‌ പക്ഷെ 8088 ന്‌ പുറമേയുള്ള ഡാറ്റാ ബസ് 8-ബിറ്റ് ആയിരുന്നു. എന്നാൽ 8086നു പുറമെയുള്ള ഡാറ്റാ ബസ്സ് (External Data Bus)16-ബിറ്റ് ആണ്.

"https://ml.wikipedia.org/w/index.php?title=ഇന്റൽ_8086&oldid=3502822" എന്ന താളിൽനിന്ന് ശേഖരിച്ചത്