ഇന്റൽ 4040

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇന്റൽ 4040
Central processing unit
Intel D4040 2293B top.jpg
An Intel D4040 Microprocessor
ഉൽപാദിപ്പിക്കപ്പെട്ടത്: 1974 മുതൽ 1981[1] വരെ
ഉൽപാദകൻ: Intel
Max CPU clock: 500 kHz മുതൽ 740 kHz വരെ
Instruction set: 4-bit BCD oriented
Package: 24 pin DIP

ഇന്റൽ 4004-ന് ശേഷം ഇന്റൽ കമ്പനി പുറത്തിറക്കിയ മൈക്രോപ്രൊസസ്സറാണ്‌ ഇന്റൽ 4040. 1974-ലാണ്‌ ഇത് പുറത്തിറങ്ങിയത്. 10 മൈക്രോൺ സാങ്കേതിക വിദ്യയാണ്‌ ഇതിൽ ഉപയോഗിച്ചിരുന്നത്. 3,000 ട്രാൻസിസ്റ്ററുകൾ ഉൾക്കൊള്ളിക്കപ്പെട്ടിരുന്ന ഇതിന്‌ സെക്കൻഡിൽ 60,000 നിർദ്ദേശങ്ങൾ നടപ്പിലാക്കുവാനുള്ള കഴിവുണ്ടായിരുന്നു.[2]

പുതിയ പ്രതേകതകൾ[തിരുത്തുക]

  • ഇന്ററപ്റ്റ്

വിപുലീകരണം[തിരുത്തുക]

  • നിർദ്ദേശകൂട്ടം 60 എണ്ണമായി വർദ്ധിപ്പിച്ചു
  • പ്രോഗ്രാം മെമ്മറി 8 കി.ബൈറ്റ് ആയി വികസിപ്പിച്ചു
  • റജിസ്റ്ററുകൾ 24 ആയി ഉയർത്തി

രൂപകൽപ്പകർ[തിരുത്തുക]

i4040 സൂക്ഷ്മരുപഘടന.

ഫെഡെരികോ ഫാഗിനാണ്‌ പദ്ധതി മുന്നോട്ട് വച്ചത്, അദ്ദേഹം തന്നെയായിരുന്നു സംഘത്തെ നയിച്ചിരുന്നതും. കൂടുതൽ വിപുലമായ രൂപകൽപ്പന നിർവ്വഹിച്ചത് ടോം ഇന്നസ് ആണ്‌.

അവലംബം[തിരുത്തുക]

  1. CPU History - The CPU Museum - Life Cycle of the CPU
  2. [http://www.cpu-collection.de/?l0=co&l1=Intel&l2=4040 cpu-collection.de >> Intel >> 4040
"https://ml.wikipedia.org/w/index.php?title=ഇന്റൽ_4040&oldid=2280927" എന്ന താളിൽനിന്ന് ശേഖരിച്ചത്