ആവിലായിലെ വിശുദ്ധ യോഹന്നാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആവിലായിലെ വിശുദ്ധ യോഹന്നാൻ
Saint John of Ávila
Saint
ജനനം 1500 ജനുവരി 6(1500-01-06)
Almodóvar del Campo, Spain
മരണം 1569 മേയ് 10(1569-05-10) (പ്രായം 69)
Montilla, Spain
ബഹുമാനിക്കപ്പെടുന്നത് Roman Catholic Church
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് 12 November 1893നു Pope Leo XIII
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് 31 May 1970നു Pope Paul VI
ഓർമ്മത്തിരുന്നാൾ 10 May
മധ്യസ്ഥത Andalusia, Spain, Spanish secular clergy
Influenced Saint Teresa of Ávila, Saint John of God, Saint Francis Borgia and Louis of Granada.

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ആവിലായിലെ വിശുദ്ധ യോഹന്നാൻ (സ്പാനിഷ്: [San Juan de Ávila] error: {{lang}}: text has italic markup (help)) (6 ജനുവരി 1500 – 10 മേയ് 1569). കത്തോലിക്കാ സഭയിലെ മുപ്പത്തിമൂന്നാമത്തെ വേദപാരംഗതനുമാണ് ആവിലായിലെ വിശുദ്ധ യോഹന്നാൻ. കുരിശിന്റെ വിശുദ്ധ യോഹന്നാന്റെയും വിശുദ്ധ അമ്മത്രേസ്യായുടെയും അടുത്ത സുഹൃത്തുമായിരുന്നു ഈ വിശുദ്ധൻ.

ജീവിതരേഖ[തിരുത്തുക]

സ്‌പെയിനിലെ ടൊളേഡോയിൽ 1500-ൽ ജനിച്ചു.1526-ൽ പൗരോഹിത്യം സ്വീകരിച്ചു. സ്‌പെയിനിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ഇദ്ദേഹം സുവിശേഷ പ്രഭാഷണങ്ങൾ നടത്തി. എന്നാൽ, ചില തെറ്റിദ്ധാരണകളാൽ യോഹന്നാൻ 1531-ൽ കാരാഗൃഹത്തിലടക്കപ്പെട്ടു. ഒരു വർഷക്കാലമാണ് ഇദ്ദേഹം ജയി‌ൽവാസം അനുഭവിച്ചത്. ഈ കാരാഗൃഹവാസക്കാലത്താണ് ദൈവികരഹസ്യങ്ങൾ കൂടുതലായി ഉൾക്കൊള്ളുവാൻ സാധിച്ചതെന്ന് വിശുദ്ധ യോഹന്നാൻ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്‌. 1569-ൽ അന്തരിച്ച യോഹന്നാനെ 1893-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1970 മേയ് 30-ന് പോൾ ആറാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി ഉയർത്തി[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]