ആനക്കുളവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആനക്കുളവി
Vespa tropica-Kadavoor-2016-07-26-001.jpg
കുളവി
Greater Banded Hornets Nest (Vespa tropica) (8223186887).jpg
കൂട്
Scientific classification
കിങ്ഡം:
ഫൈലം:
Class:
നിര:
കുടുംബം:
Genus:
സ്പീഷീസ്:
V. tropica
Binomial name
Vespa tropica
Linnaeus, 1758

Vespa tropica, ആനക്കുളവി, ഉഷ്ണമേഖലയിൽ കാണപ്പെടുന്ന ഒരിനം കുളവിയാണ് . ഇവ ദക്ഷിണേഷ്യയിലും ആഫ്രിക്കയിലും ധാരാളമായി കണ്ടുവരുന്നു. ഇവയുടെ വേലക്കാർക്ക്  25 മില്ലിമീറ്റർ വലിപ്പമുണ്ട് .  ഇവയുടെ തലക്ക് ഇരുണ്ട ചുവപ്പു നിറവും ഉടലിനു മഞ്ഞ വളയത്തോട് കുടിയ കറുപ്പു നിറവുമാണ്. വേട്ടയാടുന്നതു വഴി മറ്റു ചെറു കടന്നലുകളുടെ വംശ വർദ്ധനവിനെ ഇവ നിയന്ത്രിക്കുന്നു. [1]

അവലംബം[തിരുത്തുക]

  1. Miyano, Shinya (1980).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആനക്കുളവി&oldid=2392698" എന്ന താളിൽനിന്ന് ശേഖരിച്ചത്