ആദിത്യ താക്കറെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Aditya Uddhav Thackeray
Aaditya Thackeray.jpg
Cabinet Minister, Government of Maharashtra
In office
പദവിയിൽ വന്നത്
30 December 2019
ഗവർണ്ണർBhagat Singh Koshiyari
Minister of
Chief MinisterUddhav Thackeray
Member of Maharashtra Legislative Assembly
In office
പദവിയിൽ വന്നത്
24 November 2019
മുൻഗാമിSunil Govind Shinde
മണ്ഡലംWorli
President, Mumbai District Football Association
In office
പദവിയിൽ വന്നത്
2017
President of Yuva Sena
In office
പദവിയിൽ വന്നത്
17 October 2010
മുൻഗാമിoffice established
വ്യക്തിഗത വിവരങ്ങൾ
ജനനം (1990-06-13) 13 ജൂൺ 1990  (32 വയസ്സ്)
Bombay, Maharashtra, India
രാഷ്ട്രീയ കക്ഷിShiv Sena
Relationsപ്രബോദങ്കർ താക്കറെ (great-grandfather)
Bal Thackeray (Grandfather)
Raj Thackeray (Uncle)
Tejas Thackeray (Brother)
See Thackeray Family
മാതാപിതാക്കൾ
വസതി(കൾ)Matoshree, Bandra, Mumbai, Maharashtra, India
അൽമ മേറ്റർSt. Xavier's College, Mumbai (BA)
K C Law College (LLB)
ഉറവിടം: [Education info :http://articles.economictimes.indiatimes.com/2013-10-20/news/43200734]

ആദിത്യ താക്കറെ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു എം.എൽ.എയും കാബിനറ്റ് മന്ത്രിയുമാണ്.[1]. മഹാരാഷ്ട്ര മുഖ്യമന്ത്രി യായ ഉദ്ധവ് താക്കറെയുടെ [2] മകനും ശിവസേനയുടെ സ്ഥാപകനായ ബാൽ ഠാക്കറെയുടെ കൊച്ചുമകനുമാണ്. അദ്ദേഹം യുവസേനയുടെ പ്രസിഡന്റുമാണ്.

കൂടുതൽ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Aaditya Thackeray became cabinate minister".
  2. "Uddhav Thackeray, takes oath as chief minister of Maharashtra". India Today (ഭാഷ: ഇംഗ്ലീഷ്). 28 നവംബർ 2019. ശേഖരിച്ചത് 17 ഡിസംബർ 2019.
"https://ml.wikipedia.org/w/index.php?title=ആദിത്യ_താക്കറെ&oldid=3272847" എന്ന താളിൽനിന്ന് ശേഖരിച്ചത്