ആംബർ​ ടാംബ്ലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആംബർ ടാംബ്ലിൻ
Amber Tamblyn - DSC 0082 cropped.jpg
ടാംബ്ലിൻ 2014 നവംബറിൽ
ജനനംആംബർ റോസ് ടാംബ്ലിൻ
(1983-05-14) മേയ് 14, 1983 (പ്രായം 36 വയസ്സ്)[1]
Santa Monica, California, U.S.
തൊഴിൽActress, author, director, poet
സജീവം1995–present
Notable credit(s)
ജീവിത പങ്കാളി(കൾ)David Cross (വി. 2012–ഇപ്പോഴും) «start: (2012)»"Marriage: David Cross to ആംബർ​ ടാംബ്ലിൻ" Location: (linkback://ml.wikipedia.org/wiki/%E0%B4%86%E0%B4%82%E0%B4%AC%E0%B5%BC%E2%80%8B_%E0%B4%9F%E0%B4%BE%E0%B4%82%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB)
കുട്ടി(കൾ)1 (Marlow Alice Cross)
മാതാപിതാക്കൾ
ബന്ധുക്കൾ

ഒരു അമേരിക്കൻ നടിയും, എഴുത്തുകാരിയും, കവയിത്രിയും, ചലച്ചിത്ര സംവിധായികയുമാണ് ആംബർ റോസ് ടാംബ്ലിൻ (ജനനം : 1983 മെയ് 14). ആംബർ ടാംബ്ലിൻ ആദ്യമായി ദേശീയ ശ്രദ്ധ നേടുന്നത് ജനറൽ ഹോസ്പിറ്റൽ എന്ന സോപ്പ് ഓപ്പറയിൽ എമിലി ക്വാർട്ടർമൈൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ്. ശേഷം പ്രൈംടൈം പരമ്പരയായ ജോവാൻ ഓഫ് അർക്കാഡിയയിൽ ജോവാൻ ഗിറാർഡി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുകയും ഇതിന് പ്രൈം ടൈം എമ്മി, ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. ദ സിസ്റ്റർഹുഡ് ഓഫ് ദി ട്രാവലിംഗ് പാൻറ്സ്് (2005), ദി ഗ്രഡ്ജ് 2 (2006), ദ റിംങ് (2002), 127 അവേർസ് (2010) എന്നിവ അവരുടെ പ്രധാന കഥാ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. മെഡിക്കൽ നാടക പരമ്പരയായിരുന്ന ഹൌസിൽ മാർത്ത എം. മാസ്റ്റേർസ് എന്ന സുപ്രധാന കഥാപാത്രമായിരുന്നു. CBS ൻറെ ടു ആൻറ് എ ഹാഫ് മെൻ എന്ന ഹാസ്യ പരമ്പരയുടെ സീസൺ 11 ൽ ജെന്നി എന്ന പ്രധാന കഥാപാത്രമായി അഭിനിയിച്ചു.

ആദ്യകാല ജീവിതം[തിരുത്തുക]

കാലിഫോർണിയയിലെ സാന്താ മോണിക്കയിലാണ് ആംബർ ടാംബ്ലിൻ ജനിച്ചത്. ഒരു നടനും നർത്തകനും ഗായകനുമായിരുന്ന ആംബർ ടാംബ്ലിൻറെ പിതാവ് റസ്സ് ടാംബ്ലിൻ 1961 ലെ വെസ്റ്റ് സൈഡ് സ്റ്റോറി, 1954 ലെ സെവൻ ബ്രൈഡ്സ് ഫോർ സെവൻ ബ്രദേർസ്, ടെലിവിഷൻ പരമ്പരയായിരുന്ന ട്വിൻ പീക്സ് എന്നിവയിൽ അഭിനയിച്ചിരുന്നു. മാതാവ് ബോണി മുറെ, ഒരു ഗായികയും അദ്ധ്യാപികയും ചിത്രകാരിയുമായിരുന്നു.[2]

അഭിനയരംഗം[തിരുത്തുക]

Tamblyn at the MuchMusic Video Awards red carpet, June 17, 2007

സിനിമ[തിരുത്തുക]

വർഷം പേര് വേഷം കുറിപ്പുകൾ
1995 ലൈവ് ന്യൂഡ് ഗേൾസ് യങ് ജിൽ
1995 റിബല്യസ് ഡെബ്
1997 ജോണി മിസ്റ്റോ: ബോയ് വിസാർഡ് സ്പ്രൌട്ട്
2002 ദ റിംഗ് കാറ്റീ എംബ്രി
2002 ടെൻ മിനിട്സ് ഓൾഡർ : ദ ട്രംപറ്റ് കെയിറ്റ് Segment: "Twelve Miles to Trona"
2005 ദ സിസ്റ്റർഹുഡ് ഓഫ് ദ ട്രാവലിംഗ് പാൻറ്സ്് Tibby Rollins
2006 സ്റ്റെഫാനീ ഡാലി Stephanie Daley
2006 ദ ഗ്രഡ്ജ് 2 Aubrey Davis
2007 സ്പൈറൽ Amber
2007 Normal Adolescent Behavior Wendy Bergman
2008 One Fast Move or I'm Gone: Kerouac's Big Sur Herself Documentary
2008 Blackout Claudia
2008 The Sisterhood of the Traveling Pants 2 Tibby Rollins
2009 Spring Breakdown Ashley
2009 Beyond a Reasonable Doubt Ella Crystal
2010 127 Hours Megan McBride
2010 Main Street Mary Saunders
2012 Django Unchained Daughter of a son of a gunfighter
2014 X/Y Stacey
2014 3 Nights in the Desert Anna
2014 Growing Up and Other Lies Tabatha
2016 Paint It Black Director and co-writer[3]
2017 Girlfriend's Day Jill
2018 Nostalgia Bethany Ashemore

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
1995–2001 General Hospital Emily Quartermaine Role held: January 20, 1995 – July 11, 2001
2001 Buffy the Vampire Slayer Janice Penshaw Episode: "All the Way"
2002 Boston Public Melissa Campbell Episode: "Chapter Thirty-Two"
2002 Twilight Zone, TheThe Twilight Zone Jenna Winslow Episode: "Evergreen"
2002 CSI: Miami Senior Cadet Valerie Barreiro Episode: "Camp Fear"
2003 Without a Trace Clare Metcalfe Episode: "Clare de Lune"
2003–2005 Joan of Arcadia Joan Girardi Lead role (45 episodes)
2007 Babylon Fields Janine Wunch Pilot
2008 The Russell Girl Sarah Russell Movie
2009 Unusuals, TheThe Unusuals Detective Casey Shraeger 10 episodes
2010–2012, 2016 ദ ഇൻക്രീസിംഗ്ലി പൂവർ ഡിസിഷൻസ് ഓഫ് ടോഡ് മാർഗരറ്റ് Stephanie Daley 6 episodes
2010–2012 ഹൌസ് Martha M. Masters 15 episodes
2012 Portlandia Bookstore intern Episode: "Cat Nap"
2012 Metalocalypse Trindel (voice) Episode: "Fanklok"
2013 The Heart, She Holler Hurlette Headhe Episode: "The Dearranged Marriage"
2013–2016 Inside Amy Schumer Various roles 5 episodes
2013–2015 Two and a Half Men Jenny 24 episodes
2014 Community Thought Jacker co-star Episode: "Basic Sandwich"; uncredited[അവലംബം ആവശ്യമാണ്]
2014 Comedy Bang! Bang! Herself Episode: "Amber Tamblyn Wears a Leather Jacket & Black Booties"
2016 Lip Sync Battle Herself Episode: "America Ferrera vs. Amber Tamblyn"
2018 ഡ്രങ്ക് ഹിസ്റ്ററി Margaret Sanger Episode: "Sex"

ഡിസ്കോഗ്രാഫി[തിരുത്തുക]

വർഷം ആൽബം ആർട്ടിസ്റ്റ് ട്രാക്ക് കഥാപാത്രം
2012 Payback[4] Danny! "Evil" Vocals
2013 Event 2 Deltron 3030 "Lawnchair Quarterback Part 1"

"Lawnchair Quarterback Part 2"

Spoken word

അവലംബം[തിരുത്തുക]

  1. "Amber Tamblyn - About". Facebook.com. ശേഖരിച്ചത് 13 June 2017.
  2. "Amber Tamblyn Biography (1983–)". Filmreference.com.
  3. Saperstein, Pat (December 19, 2014). "Amber Tamblyn Wraps Directing Debut With Punk Rock Tale 'Paint It Black'". Variety. ശേഖരിച്ചത് December 19, 2014.
  4. "Audio: Danny! "Evil" feat. Gavin Castleton & Amber Rose Tamblyn". Okay Player. September 19, 2012. ശേഖരിച്ചത് May 7, 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആംബർ​_ടാംബ്ലിൻ&oldid=3087828" എന്ന താളിൽനിന്ന് ശേഖരിച്ചത്