അലിസോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലിസോൺ
Alisson with Brazil in 2018
Personal information
Full name അലിസോൺ റാംസെസ് ബെക്കർ[1]
Date of birth (1992-10-02) 2 ഒക്ടോബർ 1992  (31 വയസ്സ്)
Place of birth Novo Hamburgo, Brazil
Height 1.91 m (6 ft 3 in)[2]
Position(s) Goalkeeper
Club information
Current team
Liverpool
Number 1
Youth career
2002–2012 Internacional
Senior career*
Years Team Apps (Gls)
2013–2016 Internacional 44 (0)
2016–2018 Roma 37 (0)
2018– Liverpool 43 (0)
National team
2009 Brazil U17 3 (0)
2013 Brazil U21 5 (0)
2015– Brazil 42 (0)
*Club domestic league appearances and goals, correct as of 18:07, 10 November 2019 (UTC)
‡ National team caps and goals, correct as of 7 July 2019

പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനും ബ്രസീൽ ദേശീയ ടീമിനും വേണ്ടി ഗോൾകീപ്പറായി കളിക്കുന്ന ബ്രസീലിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് അലിസോൺ റാംസെസ് ബെക്കർ (ബ്രസീലിയൻ പോർച്ചുഗീസ്: ˈalisõ ˈbɛkeʁ, ജനനം 1992 ഒക്ടോബർ 2). ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹത്തെ 2019 ൽ മികച്ച ഫിഫ ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്റർനാസിയോനാൽ എന്ന ബ്രസീലിയൻ ക്ലബ്ബിൽ ചേർന്നാണ് അലിസോൺ തന്റെ കരിയർ ആരംഭിച്ചത്. നൂറിലധികം മത്സരങ്ങളിൽ അവരെ പ്രതിനിധീകരിച്ച അദ്ദേഹം കളിച്ച നാല് സീസണുകളിലും ബ്രസീലിലെ ഏറ്റവും ഉയർന്ന ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ആയ കാമ്പിയനേറ്റോ ഗൗച്ചോ ടീമിനൊപ്പം നേടുകയും ചെയ്തു. 2016 ൽ, 7.5 ദശലക്ഷം യൂറോ പ്രതിഫലം നേടി റോമയിലേക്ക് മാറി. 2018 ജൂലൈയിൽ, പ്രാരംഭ ഫീസായി 62.5 ദശലക്ഷം യൂറോ നേടി ലിവർപൂളുമായി അലിസോൺ കരാറിൽ ഒപ്പുവച്ചു. ഈ തുക 72 ദശലക്ഷം യൂറോ വരെ ആയി ഉയരാം. ഇത് അക്കാലത്തു ഒരു ഗോൾകീപ്പർക്ക് കിട്ടുന്ന ലോക റെക്കോർഡ് ഫീസ് ആയിരുന്നു.[3] ക്ലബിലെ ആദ്യ സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ വഴങ്ങാത്തതിനുള്ള പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലോവ് അലിസോണിന് ലഭിച്ചു.[4][5]

2015 ൽ സീനിയർ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് വിവിധ യുവതലങ്ങളിൽ ബ്രസീലിനെ പ്രതിനിധീകരിച്ച് അലിസോൺ, തുടർന്ന് 2016 ൽ കോപ അമേരിക്ക സെന്റിനാരിയോ, 2018 ഫിഫ ലോകകപ്പ്, 2019 കോപ അമേരിക്ക എന്നീ ടൂര്ണമെന്റുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. 2019 കോപ അമേരിക്ക ചാമ്പ്യൻഷിപ്പിൽ ബ്രസീൽ വിജയിക്കുകയും, അലിസോണിനെ മികച്ച ഗോൾകീപ്പർ ആയി തിരഞ്ഞെടുക്കുകയും ചെയ്തു്. [6]

കരിയർ സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ക്ലബ്[തിരുത്തുക]

പുതുക്കിയത്: 10 നവംബർ 2019[7]
ക്ലബ് സീസൺ ലീഗ് സ്റ്റേറ്റ് ലീഗ് കപ്പ് ലീഗ് കപ്പ് കോണ്ടിനെന്റൽ മറ്റുള്ളവ ആകെ
Division Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
ഇന്റർനാസിയോനാൽ 2013 Série A 6 0 1 0 2 0 9 0
2014 Série A 11 0 3 0 0 0 14 0 28 0
2015 Série A 26 0 15 0 4 0 12 0 57 0
2016 Série A 1 0 17 0 0 0 3 0 21 0
Total 44 0 36 0 6 0 12 0 17 0 115 0
റോമ 2016–17 Serie A 0 0 4 0 11 0 15 0
2017–18 Serie A 37 0 0 0 12 0 49 0
Total 37 0 4 0 23 0 64 0
ലിവർപൂൾ 2018–19 പ്രീമിയർ ലീഗ് 38 0 0 0 0 0 13 0 51 0
2019–20 പ്രീമിയർ ലീഗ് 5 0 0 0 0 0 2 0 1 0 8 0
Total 43 0 0 0 0 0 15 0 1 0 59 0
Career total 124 0 36 0 10 0 0 0 50 0 19 0 238 0

അന്താരാഷ്ട്ര മത്സരങ്ങൾ[തിരുത്തുക]

Alisson with Brazil at the 2018 FIFA World Cup
പുതുക്കിയത്: 8 July 2019[8]
National team Year Apps Goals
Brazil 2015 3 0
2016 12 0
2017 7 0
2018 12 0
2019 8 0
Total 42 0

ബഹുമതികൾ[തിരുത്തുക]

ഇന്റർനാസിയോനാൽ

 • കാമ്പിയനേറ്റോ ഗൗച്ചോ : 2013, 2014, 2015, 2016 [9]

ലിവർപൂൾ

ബ്രസീൽ U23

 • ടൊലോൺ ടൂർണമെന്റ് : 2013 [9]

ബ്രസീൽ

വ്യക്തിഗത നേട്ടങ്ങൾ

 • മികച്ച ഫിഫ ഗോൾകീപ്പർ : 2019 [10]
 • ഫിഫ ഫിഫ്പ്രോ വേൾഡ് ഇലവൻ : 2019 [11]
 • യുവേഫ ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് ഓഫ് സീസൺ: 2017–18, [12] 2018–19 [13]
 • യുവേഫ ചാമ്പ്യൻസ് ലീഗ് ഗോൾകീപ്പർ ഓഫ് സീസൺ : 2018–19 [14]
 • സെറി എ ഗോൾകീപ്പർ ഓഫ് ദ ഇയർ : 2017–18 [15]
 • സെറി എ ടീം ഓഫ് ദ ഇയർ : 2017–18 [16]
 • പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലോവ് : 2018–19 [17]
 • ഗോൾ 50 ലോകത്തിലെ മികച്ച ഗോൾകീപ്പർ: 2018, [18] 2019 [19]
 • ഗ്ലോബ് സോക്കർ അവാർഡ് ഗോൾകീപ്പർ ഓഫ് ദ ഇയർ : 2018 [20]
 • കോപ അമേരിക്ക ഗോൾഡൻ ഗ്ലോവ്: 2019 [21]
 • ടൂർണമെന്റിന്റെ കോപ അമേരിക്ക ടീം: 2019 [22]

അവലംബം[തിരുത്തുക]

 1. "FIFA World Cup Russia 2018: List of players: Brazil" (PDF). FIFA. 15 July 2018. p. 4. Archived from the original (PDF) on 2019-12-06. Retrieved 4 November 2018.
 2. "Alisson: Overview". Premier League. Retrieved 6 September 2019.
 3. Pearce, James (19 July 2018). "Liverpool confirm signing of Alisson Becker in world record deal". Liverpool Echo. Archived from the original on 20 July 2018. Retrieved 1 August 2018.
 4. "Alisson takes Golden Glove prize with last-day clean sheet". Goal.com.
 5. "Liverpool beat Spurs to become champions of Europe for sixth time". BBC Sport. 1 June 2019. Retrieved 1 June 2019.
 6. "Daniel Alves é eleito craque da Copa América; Alisson e Everton também ganham prêmios" [Daniel Alves is elected the best player of the Copa América; Alisson and Everton also win awards] (in Portuguese). Globo. 7 July 2019.{{cite web}}: CS1 maint: unrecognized language (link)
 7. "Alisson". Soccerway. Archived from the original on 19 July 2018. Retrieved 4 August 2019.
 8. Alisson at National-Football-Teams.com
 9. 9.0 9.1 "10 things you need to know about new Roma goalkeeper Alisson". AS Roma. 6 July 2016. Archived from the original on 7 December 2017. Retrieved 8 December 2017.
 10. "The FIFA Football Awards Voting Results 2019" (PDF). FIFA.com. Fédération Internationale de Football Association. 23 September 2019. Retrieved 23 September 2019.
 11. "VAN DIJK AMONG FOUR DEBUTANTS IN MEN'S WORLD 11". FIFPro World Players' Union. 23 September 2019. Archived from the original on 2019-09-24. Retrieved 2019-11-13.
 12. "UEFA Champions League Squad of the Season". UEFA. 27 May 2018. Archived from the original on 28 May 2018. Retrieved 27 May 2018.
 13. "UEFA Champions League Squad of the Season". UEFA. 2 June 2019.
 14. "Alisson Becker: Champions League Goalkeeper of the Season". UEFA.com. Union of European Football Associations. 29 August 2019. Retrieved 29 August 2019.
 15. "Serie A Team of 2017-18". Football Italia. 3 December 2018. Archived from the original on 2018-12-04. Retrieved 3 December 2018.
 16. "Serie A Team of 2017–18". Football Italia. 3 December 2018. Archived from the original on 2018-12-04. Retrieved 3 December 2018.
 17. "Shutout secures Golden Glove award for Alisson". Premier League. 12 May 2019. Retrieved 12 May 2019.
 18. Editor, Deputy Features. "Goal 50: Liverpool star Alisson named as world's best goalkeeper of 2018 - Goal.com". www.goal.com. {{cite web}}: |last= has generic name (help)
 19. Doyle, Mark (7 November 2019). "Liverpool star Alisson named world's best goalkeeper of 2019". Goal.com. Retrieved 7 November 2019.
 20. "Liverpool's Alisson Becker wins global award and the remarkable Pepe Reina stat he could break". 5 March 2019.
 21. "Alisson Becker's becomes first goalkeeper to win three Golden Gloves in a season as Brazil down Peru in Copa America final". Fox Sports. 7 July 2019.
 22. "El equipo ideal de la CONMEBOL Copa América Brasil 2019" (in സ്‌പാനിഷ്). CONMEBOL. 9 July 2019. Archived from the original on 2019-07-09. Retrieved 2019-11-13.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലിസോൺ&oldid=3991136" എന്ന താളിൽനിന്ന് ശേഖരിച്ചത്