അലക്സിസ് സിപ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സിസ് സിപ്രസ്
Αλέξης Τσίπρας
Alexis Tsipras die 16 Ianuarii 2012.jpg
Prime Minister of Greece
In office
പദവിയിൽ വന്നത്
26 January 2015
പ്രസിഡന്റ്Karolos Papoulias
Prokopis Pavlopoulos
DeputyYannis Dragasakis
മുൻഗാമിAntonis Samaras
Leader of the Opposition
ഓഫീസിൽ
20 June 2012 – 26 January 2015
പ്രധാനമന്ത്രിAntonis Samaras
മുൻഗാമിAntonis Samaras
പിൻഗാമിAntonis Samaras
Leader of Syriza
In office
പദവിയിൽ വന്നത്
4 October 2009
മുൻഗാമിAlekos Alavanos
Member of the Hellenic Parliament from Athens A
In office
പദവിയിൽ വന്നത്
4 October 2009
വ്യക്തിഗത വിവരങ്ങൾ
ജനനം(1974-07-28)ജൂലൈ 28, 1974 (age 41 )
Athens, Greece
ദേശീയതGreek
രാഷ്ട്രീയ കക്ഷിSyriza
Domestic partnerPeristera Batziana
കുട്ടികൾ2
അൽമ മേറ്റർNational Technical University

ഗ്രീസിന്റെ 186 ആമത് പ്രധാന മന്ത്രിയും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനുമാണ്അലക്സിസ് സിപ്രസ് (Alexis Tsipras).[1] 26 ജനുവരി 2015 ന് അധികാരമേറ്റ അദ്ദേഹം 2009 മുതൽ ഗ്രീസിലെ ഇടതുപാർട്ടിയായ സിറിസയുടെ നേതാവാണ്. 2015 ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ 300 പാർലമെന്റ് സീറ്റുകളിൽ 149 എണ്ണം നേടി, ആകെ പോൾ ചെയ്തതിൽ 39% വോട്ട് നേടിയാണ് സിറിസ അധികാരത്തിലെത്തിയത്.

2015 ജൂലൈലെ ഹിത പരിശോധന[തിരുത്തുക]

യുറോപ്യൻ യൂണിയനും യൂറോപ്യൻ സെന്റ്രൽ ബാങ്കും മുമ്പോട്ട് വെച്ച കടുത്ത സാമ്പത്തിക വ്യവസ്ഥകൾ അംഗീകരിക്കണ്ട എന്ന സർക്കാർ നിലപാടിനെ വോട്ടിങ്ങിലൂടെ നടത്തിയ ഹിത പരിശോധയിൽ ഭൂരിഭാഗം ജനങ്ങളും പിന്തുണച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.[2]

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-01-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-01.
  2. ദേശാഭിമാനി വാർത്ത

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ അലക്സിസ് സിപ്രസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി
Alekos Alavanos
Leader of Syriza
2009–present
Incumbent
പദവികൾ
മുൻഗാമി
Antonis Samaras
Leader of the Opposition
2012–2015
പിൻഗാമി
Antonis Samaras
Prime Minister of Greece
2015
പിൻഗാമി
Vassiliki Thanou
Acting
മുൻഗാമി
Vassiliki Thanou
Acting
Prime Minister of Greece
2015–present
Incumbent
Order of precedence
മുൻഗാമി
Prokopis Pavlopoulos
as President of the Hellenic Republic
Order of precedence of Greece
as Prime Minister
പിൻഗാമി
Nikos Voutsis
as Speaker of the Hellenic Parliament
"https://ml.wikipedia.org/w/index.php?title=അലക്സിസ്_സിപ്രസ്&oldid=3801219" എന്ന താളിൽനിന്ന് ശേഖരിച്ചത്