എർനാ സോൽബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Erna Solberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എർനാ സോൽബർഗ് പാർലമെന്റ് അംഗം


നിലവിൽ
പദവിയിൽ 
16 October 2013
രാജാവ് Harald V
മുൻ‌ഗാമി ജെൻസ് സ്റ്റോളൻബർഗ്

നിലവിൽ
പദവിയിൽ 
9 May 2004
Deputy Jan Tore Sanner
Erling Lae
Bent Høie
മുൻ‌ഗാമി Jan Petersen

പദവിയിൽ
9 October 2005 – 17 October 2013
നേതാവ് Herself
മുൻ‌ഗാമി Oddvard Nilsen
പിൻ‌ഗാമി Trond Helleland

പദവിയിൽ
17 October 2005 – 16 October 2013
രാജാവ് Harald V
പ്രധാനമന്ത്രി Jens Stoltenberg
മുൻ‌ഗാമി Jens Stoltenberg
പിൻ‌ഗാമി Jens Stoltenberg

പദവിയിൽ
19 October 2001 – 17 October 2005
പ്രധാനമന്ത്രി Kjell Magne Bondevik
മുൻ‌ഗാമി Sylvia Brustad
പിൻ‌ഗാമി Åslaug Haga

Leader of the Conservative Women's Association
പദവിയിൽ
7 March 1993 – 29 March 1998
മുൻ‌ഗാമി Siri Frost Sterri
പിൻ‌ഗാമി Sonja Sjøli

നിലവിൽ
പദവിയിൽ 
2 October 1989
നിയോജക മണ്ഡലം Hordaland
ജനനം (1961-02-24) 24 ഫെബ്രുവരി 1961 (പ്രായം 58 വയസ്സ്)
ബെർഗൺ, Norway
ഭവനംInkognitogata 18
ദേശീയതNorway
പഠിച്ച സ്ഥാപനങ്ങൾബെർഗാൻ യൂണിവേഴ്സിറ്റി
രാഷ്ട്രീയപ്പാർട്ടി
Conservative Party
ജീവിത പങ്കാളി(കൾ)Sindre Finnes
കുട്ടി(കൾ)2

നോർവേയുടെ പ്രധാനമന്ത്രിയാണ് എർനാ സോൽബർഗ് ( നോർവീജിയൻ: ; ജനിച്ചത് 24 ഫെബ്രുവരി 1961). നോർവീജിയൻ രാഷ്ട്രീയ പ്രവർത്തകയായ എർനാ, 2004 മേയ് മുതൽ കൺസർവേറ്റീവ് പാർട്ടി നേതാവാണ്. [1]2013 സെപ്തംബറിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷം നോർവെയിലെ 28 ാം പ്രധാനമന്ത്രിയായി . "ബ്ലൂ-ബ്ലൂ കാബിനറ്റ്" എന്ന് അനൗപചാരികമായി വിശേഷിപ്പിക്കപ്പെടുന്ന സോൾബർഗ് കാബിനറ്റ് കൺസർവേറ്റീവ് പാർട്ടി ആൻഡ് പ്രോഗ്രസ് പാർട്ടി ഉൾപ്പെടുന്ന ഒരു ഇരു പാർടി ന്യൂനപക്ഷ സർക്കാരാണ്. ലിബറൽ പാർട്ടിയും സ്റ്റോർഡിംഗിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുമൊക്കെ മന്ത്രിസഭയുമായി ഔദ്യോഗികമായി സഹകരിച്ചു. 2017 ജനുവരിയിൽ സർക്കാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2018 മെയ് മാസത്തിൽ സോൽബർഗ് കിയെർ വില്ലോക്കിനെ മറികടന്ന് കൺസർവേറ്റീവ് പാർട്ടിയെ പ്രതിനിധീകരിച്ച് നോർവ്വേയിലെ പ്രധാനമന്ത്രിയായി. .[2]

ജീവിതരേഖ[തിരുത്തുക]

പടിഞ്ഞാറൻ നോർവേയിലെ ബെർഗാനിലാണ് സോൾബർഗ് ജനിച്ചത്. അച്ഛൻ അസ്ബ്ജോർൺ സോൾബർഗ് (1925-1989) ബെർഗെൻ സ്രോവിവിയിൽ ഒരു കൺസൾട്ടന്റായിരുന്നു. അമ്മ ഇൻജർ വെൻചെ ടോർഗെസെൻ (1926-2016) ഓഫീസ് ജീവനക്കാരിയായിരുന്നു. സോൽബർഗിന് രണ്ടു സഹോദരിമാരുണ്ട്.[3] [4]

Erna Solberg during a party congress in 2009.

1986 ൽ, ബർഗൻ യൂണിവേഴ്സിറ്റിയിൽ സോഷ്യോളജി , പൊളിറ്റിക്കൽ സയൻസ് , സ്റ്റാറ്റിസ്റ്റിക്സ് , ഇക്കണോമിക്സ് എന്നിവയിൽ ബിരുദം നേടി. അവസാന വർഷത്തിൽ ബെർഗനിലെ കൺസർവേറ്റീവ് പാർട്ടിയിലെ സ്റ്റുഡന്റ് ലീഗ് നേതാവുമായി. 2002 മുതൽ 2004 വരെ കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി നേതാവായി സേവനമനുഷ്ഠിച്ചു. 2004 ൽ അവർ പാർട്ടി നേതാവായി.

1996 ൽ മുൻ കൺസർവേറ്റീവ് പാർട്ടി നേതാവും വ്യവസായിയുമായ സിൻഡ്രർ ഫിൻസിനെ വിവാഹം കഴിച്ചു. രണ്ടുമക്കളുണ്ട്.

അവലംബം[തിരുത്തുക]

  1. "15 women leading the way for girls' education". www.globalpartnership.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-03-22.
  2. Alstadheim, Kjetil B. (December 22, 2012). "Solberg-og-dal-banen". Dagens Næringsliv (ഭാഷ: നോർവീജിയൻ). Oslo. p. 2.
  3. "Avtale mellom Venstre, Kristelig Folkeparti, Fremskrittspartiet og Høyre" (PDF) (ഭാഷ: നോർവീജിയൻ). Høyre. മൂലതാളിൽ (PDF) നിന്നും May 28, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 23, 2014.
  4. Johansen, Per Kristian (February 9, 2009). "Erna Solberg varsler tøffere integrering" (ഭാഷ: നോർവീജിയൻ). Norwegian Broadcasting Corporation. മൂലതാളിൽ നിന്നും October 15, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 23, 2014.
"https://ml.wikipedia.org/w/index.php?title=എർനാ_സോൽബർഗ്&oldid=3113804" എന്ന താളിൽനിന്ന് ശേഖരിച്ചത്