അറമായ
ദൃശ്യരൂപം
അറാമായാ | |
---|---|
ܐܪܡܝܐ, ארמיא, Aramaic അറാമായാ | |
ഭൗമശാസ്ത്രപരമായ സാന്നിധ്യം | മദ്ധ്യപൗരസ്ത്യ ദേശം, ഫെർറ്റൈൽ ക്രസന്റ്, കിഴക്കൻ അറേബ്യ |
ഭാഷാ കുടുംബങ്ങൾ | ആഫ്രോ-ഏഷ്യാറ്റിക് |
കാലിക രൂപങ്ങൾ | പ്രാചീന അറമായ (900–700 BC)
|
വകഭേദങ്ങൾ | |
ISO 639-2 / 5 | arc |
Linguasphere | 12-AAA |
Glottolog | aram1259 |
സെമിറ്റിക് ഭാഷാകുടുംബത്തിന്റെ വടക്കുപടിഞ്ഞാറൻ ശാഖയിൽ പെടുന്ന ഒരു ഭാഷയാണ് അറമായ അഥവാ സുറിയാനി. ക്രിസ്തു ജനങ്ങളോട് സംവദിച്ചിരുന്നത് ഈ ഭാഷയിലാണ്.