അരമായ
Jump to navigation
Jump to search
Aramaic | |
---|---|
ܐܪܡܝܐ, ארמיא Arāmāyā | |
ഭൂവിഭാഗം: | Levant, Fertile Crescent, Eastern Arabia |
ഭാഷാഗോത്രങ്ങൾ: | Afro-Asiatic |
ഉപവിഭാഗങ്ങൾ: | |
ISO 639-2 and 639-5: | arc |
സെമിറ്റിക് ഭാഷാകുടുംബത്തിന്റെ വടക്കുപടിഞ്ഞാറൻ ശാഖയിൽ പെടുന്ന ഒരു ഭാഷയാണു് അരമായ അഥവ സുറിയാനി. ക്രിസ്തു ജനങ്ങളോടു് സംവദിച്ചിരുന്നതു് ഈ ഭാഷയിലാണു്.