അന്ന സെഘേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anna Seghers
Anna Seghers (1966)
Anna Seghers (1966)
ജനനംAnna (Netty) Reiling
19 November 1900
Mainz, Germany
മരണം1 June 1983
Berlin, Germany
തൊഴിൽWriter
ദേശീയതGerman
Hungarian (by marriage, 1925)
പങ്കാളിLászló Radványi

രണ്ടാം ലോകമഹായുദ്ധത്തിന്റെ സദാചാര അനുഭവത്തെ ചിത്രീകരിച്ച പ്രശസ്തനായ ഒരു ജർമ്മൻ എഴുത്തുകാരിയായിരുന്നു അന്ന സെഘേഴ്സ് (19 നവംബർ 1900 - 1 ജൂൺ 1983). ഡച്ച് ചിത്രകാരനായ പ്രിന്റ്മേക്കർ ഹെർക്കുലീസ് പീറ്റേർസ് സീഗെർ സെഘേഴ്സിനെ അടിസ്ഥാനമാക്കിയ തൂലികാനാമം ആണ് അന്ന സെഘേഴ്സ് ഉപയോഗിച്ചിരുന്നത്.

Grave of Anna Seghers in Berlin

ജീവിതം[തിരുത്തുക]

1900-ൽ മൈൻസ് എന്ന സ്ഥലത്ത് ഒരു ജൂത കുടുംബത്തിൽ ജനിച്ചു. അച്ഛൻ പുരാതന സാംസ്കാരത്തിന്റെ കരകൗശലവസ്തുക്കളുടെ ഇടപാടുകാരനായിരുന്നു.[1]1925-ൽ ഹംഗേറിയൻ കമ്യൂണിസ്റ്റും, ഹങ്കേറിയൻ പൗരത്വവുമുള്ള ജൊഹാൻ ലോറൻസ് ഷ്മിഡ്റ്റ് എന്നറിയപ്പെടുന്ന ലാസ്ലോ റദ്വാനിയെ വിവാഹം ചെയ്തു. [1]

ഇതും കാണുക[തിരുത്തുക]

ലിങ്കുകൾ[തിരുത്തുക]

  • Anna Seghers: The Mythic Dimension by Helen Fehervary
  • Anna Seghers : eine Biographie in Bildern / herausgegeben von Frank Wagner, Ursula Emmerich, Ruth Radvanyi ; mit einem Essay von Christa Wolf, Berlin : Aufbau, 2000

അവലംബം[തിരുത്തുക]

  1. 1.0 1.1 "Seghers, Anna (eigtl.: Netty Radványi): geb. Reiling * 19.11.1900, † 01.06.1983 Shriftstellerin, Präsidentin des Schriftstellerverbands". Bundesstiftung zur Aufarbeitung der SED-Diktatur: Biographische Datenbanken. Retrieved 21 October 2014.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്ന_സെഘേഴ്സ്&oldid=3623140" എന്ന താളിൽനിന്ന് ശേഖരിച്ചത്