കാൾ ക്രൗസ്(എഴുത്തുകാരൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karl Kraus (writer) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാൾ ക്രൗസ്(എഴുത്തുകാരൻ)
Karl Kraus.jpg
ജനനംApril 28, 1874
മരണംJune 12, 1936 (1936-06-13) (aged 62)
തൊഴിൽ
 • Writer
 • journalist
രചനാ സങ്കേതംSatire

കാൾ ക്രൗസ് (ഏപ്രിൽ 28, 1874 - ജൂൺ 12, 1936)[1] ഒരു ഓസ്ട്രിയൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു. ഒരു വിമർശകൻ, ഉപന്യാസക്കാരൻ, അഫോറിസ്റ്റ്, നാടകകൃത്ത്, കവി, ആക്ഷേപ ഹാസ്യകഥാകൃത്ത് എന്നീ രംഗങ്ങളിൽ അറിയപ്പെടുന്നു. ജർമൻ സംസ്കാരം, ജർമൻ- ഓസ്ട്രിയൻ രാഷ്ട്രീയം എന്നീ മേഖലകളിൽ അദ്ദേഹം തന്റെ ആക്ഷേപഹാസ്യത്തെ സംവിധാനം ചെയ്തിരുന്നു. ഓസ്ട്രിയൻ എഴുത്തുകാരൻ സ്റ്റീഫൻ സുവീഗ് ഒരിക്കൽ അദ്ദേഹത്തെ "the master of venomous ridicule" (der Meister des giftigen Spotts) എന്നാണ് വിളിച്ചിരുന്നത്.[2] മൂന്നു തവണ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി. [3]

ജീവചരിത്രം[തിരുത്തുക]

ആദ്യകാലം

ഓസ്ട്രിയൻ-ഹംഗറി (ഇപ്പോൾ ചെക്ക് റിപ്പബ്ലിക്ക്) ജിസിനടുത്തുള്ള ഒരു ധനിക യഹൂദകുടുംബത്തിലെ പേപ്പർ നിർമ്മാതാവായ ജേക്കബ് ക്രൗസ്, അദ്ദേഹത്തിന്റെ ഭാര്യ ഏണസ്റ്റൈൻ എന്നിവർക്ക് കാൾ ക്രൗസ് ജനിച്ചു. 1877- ൽ കുടുംബം വിയന്നയിലേക്ക് താമസം മാറി. അദ്ദേഹത്തിന്റെ അമ്മ 1891- ൽ മരണമടഞ്ഞു. 1892- ൽ വിയന്ന സർവകലാശാലയിൽ നിയമ വിദ്യാർത്ഥിയായി ഇദ്ദേഹം ചേർന്നു. അതേ വർഷം ഏപ്രിൽ മാസത്തിൽ അദ്ദേഹം വെനീർ ലിറ്ററൂററുറ്റിങ് (Wiener Literaturzeitung) എന്ന പ്രബന്ധത്തിൽ ഗെനാർട്ട് ഹാപ്റ്റ്മാന്റെ ' ദ വെവർസിന്റെ' വിമർശനത്തോടെ സംഭാവന നൽകാൻ തുടങ്ങി. അക്കാലത്ത്, ഒരു ചെറിയ തിയറ്ററിലെ നടനെന്ന നിലയിൽ അദ്ദേഹം പരാജയപ്പെട്ടു. 1894-ൽ അദ്ദേഹം തന്റെ പഠനമേഖലയെ തത്ത്വചിന്തയിലേക്കും ജർമ്മൻ സാഹിത്യത്തിലേക്കും മാറ്റി. 1896-ൽ അദ്ദേഹം പഠനം നിർത്തി. പീറ്റർ ആൾട്ടൻബർഗുമായി സൗഹൃദം ഈ സമയത്ത് ആരംഭിച്ചു.

അവലംബം[തിരുത്തുക]

 1. Encyclopaedia Britannica
 2. Stefan Zweig, Die Welt von Gestern. Erinnerungen eines Europäers (Frankfurt am Main: Fischer, 1986), 127.
 3. "Nomination Database". www.nobelprize.org. ശേഖരിച്ചത് 2017-04-19.

ഉറവിടങ്ങൾ[തിരുത്തുക]

 • Karl Kraus by L. Liegler (1921)
 • Karl Kraus by W. Benjamin (1931)
 • Karl Kraus by R. von Schaukal (1933)
 • Karl Kraus in Sebstzeugnissen und Bilddokumenten by P. Schick (1965)
 • The Last Days of Mankind: Karl Kraus and His Vienna by Frank Field (1967)
 • Karl Kraus by W.A. Iggers (1967)
 • Karl Kraus by H. Zohn (1971)
 • Wittgenstein's Vienna by A. Janik and S. Toulmin (1973)
 • Karl Kraus and the Soul Doctors by T.S. Szasz (1976)
 • Masks of the Prophet: The Theatrical World of Karl Kraus by Kari Grimstad (1981)
 • McGraw-Hill Encyclopedia of World Drama, vol. 3, ed. by Stanley Hochman (1984)
 • Karl Kraus, Apocalyptic Satirist: Culture and Catastrophe in Habsburg Vienna by Edward Timms (1986) Yale University Press ISBN 0-300-04483-6 reviews: [1] [2] [3] [4]
 • Karl Kraus, Apocalyptic Satirist: The Post-War Crisis and the Rise of the Swastika by Edward Timms (2005)
 • Anti-Freud: Karl Kraus's Criticism of Psychoanalysis and Psychiatry by Thomas Szasz (1990)
 • The Paper Ghetto: Karl Kraus and Anti-Semitism by John Theobald (1996)
 • Karl Kraus and the Critics by Harry Zohn (1997)
 • Otto Weininger: Sex, Science, and Self in Imperial Vienna by Chandak Sengoopta pp. 6, 23, 35–36, 39–41, 43–44, 137, 141–45
 • Linden, Ari. "Beyond Repetition: Karl Kraus's 'Absolute Satire'." German Studies Review 36.3 (2013): 515–536.
 • Linden, Ari. "Quoting The Language Of Nature In Karl Kraus's Satires." Journal of Austrian Studies 46.1 (2013): 1–22.
 • Bloch, Albert (1937). "Karl Kraus' Shakespeare". Books Abroad. 11 (1): 21–24. JSTOR 40077864.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Karl Kraus എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wikisource
ജർമ്മൻ വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
"https://ml.wikipedia.org/w/index.php?title=കാൾ_ക്രൗസ്(എഴുത്തുകാരൻ)&oldid=3275309" എന്ന താളിൽനിന്ന് ശേഖരിച്ചത്