അനന്തനാഗ് (ലോകസഭാ മണ്ഡലം).
ദൃശ്യരൂപം
വടക്കേ ഇന്ത്യയിൽ കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിലുള്ള അഞ്ച് ലോകസഭാമണ്ഡലങ്ങളിൽ ഒന്നാണ് ( അനന്തനാഗ് (ലോകസഭാമണ്ഡലം ). ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ് നേതാവായ ഹസ്നൈൻ മസൂസ ആണ് നിലവിലെ ലോകസഭാംഗം[1]
നിയമസഭാമണ്ഡലങ്ങൾ
[തിരുത്തുക]അനന്ത്നാഗ് ലോകസഭാ നിയോജകമണ്ഡലം ഇനിപ്പറയുന്ന നിയമസഭാ വിഭാഗങ്ങൾ ഉൾക്കൊള്ളുന്നു: [2]
- ട്രാൽ (നിയമസഭാ മണ്ഡലം നമ്പർ 31)
- പാമ്പൂർ (നിയമസഭാ മണ്ഡലം നമ്പർ 32)
- പുൽവാമ (നിയമസഭാ മണ്ഡലം നമ്പർ 33)
- രാജ്പോറ (നിയമസഭാ മണ്ഡലം നമ്പർ 34)
- വാച്ചി (നിയമസഭാ മണ്ഡലം നമ്പർ 35)
- ഷോപിയൻ (നിയമസഭാ മണ്ഡലം നമ്പർ 36)
- നൂറാബാദ് (നിയമസഭാ മണ്ഡലം നമ്പർ 37)
- കുൽഗാം (നിയമസഭാ മണ്ഡലം നമ്പർ 38)
- ഹോം ശാലി ബഗ് (നിയമസഭാ മണ്ഡലം നമ്പർ 39)
- അനന്ത്നാഗ് (നിയമസഭാ മണ്ഡലം നമ്പർ 40)
- ദേവ്സർ (നിയമസഭാ മണ്ഡലം നമ്പർ 41)
- ഡൂറു (നിയമസഭാ മണ്ഡലം നമ്പർ 42)
- കോക്കർനാഗ് (നിയമസഭാ മണ്ഡലം നമ്പർ 43)
- ഷങ്കാസ് (നിയമസഭാ മണ്ഡലം നമ്പർ 44)
- ബിജ്ബെഹാര (നിയമസഭാ മണ്ഡലം നമ്പർ 45)
- പഹൽഗാം (നിയമസഭാ മണ്ഡലം നമ്പർ 46)
ലോകസഭാംഗങ്ങൾ
[തിരുത്തുക]വർഷം | വിജയി | പാർട്ടി |
---|---|---|
1967 | മുഹമ്മദ് ഷാഫി ഖുറേഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1971 | മുഹമ്മദ് ഷാഫി ഖുറേഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1977 | മുഹമ്മദ് ഷാഫി ഖുറേഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1980 | ഗുലാം റസൂൽ കൊച്ചക് | ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ് |
1984 | ബീഗം അക്ബർ ജഹാൻ അബ്ദുല്ല | ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ് |
1989 | PL ഹാൻഡൂ | ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ് |
കശ്മീർ കലാപം കാരണം 1991 ലെ തിരഞ്ഞെടുപ്പ് നടന്നില്ല | ||
1996 | മുഹമ്മദ് മക്ബൂൾ | ജനതാദൾ |
1998 | മുഫ്തി മുഹമ്മദ് സയീദ് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1999 | അലി മുഹമ്മദ് നായിക് | ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ് |
2004 | മെഹ്ബൂബ മുഫ്തി | ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി |
2009 | മിർസ മെഹ്ബൂബ് ബേഗ് | ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ് |
2014 | മെഹ്ബൂബ മുഫ്തി | ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി |
2019 | ഹസ്‌നൈൻ മസൂദി | ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ് |
ഇതും കാണുക
[തിരുത്തുക]- അനന്ത്നാഗ് ജില്ല
- കുൽഗാം ജില്ല
- പുൽവാമ ജില്ല
- ഷോപിയൻ ജില്ല
- ലോക്സഭയിലെ മണ്ഡലങ്ങളുടെ പട്ടിക
പരാമർശങ്ങൾ
[തിരുത്തുക]- ↑ https://results.eci.gov.in/pc/en/trends/statewiseS091.htm?st=S[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Assembly Constituencies - Corresponding Districts and Parliamentary Constituencies of Jammu and Kashmir". Chief Electoral Officer, Jammu and Kashmir. Archived from the original on 2008-12-31. Retrieved 2008-11-01.