അനന്തനാഗ് (ലോകസഭാ മണ്ഡലം).

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anantnag (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വടക്കേ ഇന്ത്യയിൽ കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിലുള്ള അഞ്ച് ലോകസഭാമണ്ഡലങ്ങളിൽ ഒന്നാണ് ( അനന്തനാഗ് (ലോകസഭാമണ്ഡലം ). ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ് നേതാവായ ഹസ്നൈൻ മസൂസ ആണ് നിലവിലെ ലോകസഭാംഗം[1]

നിയമസഭാമണ്ഡലങ്ങൾ[തിരുത്തുക]

അനന്ത്നാഗ് ലോകസഭാ നിയോജകമണ്ഡലം ഇനിപ്പറയുന്ന നിയമസഭാ വിഭാഗങ്ങൾ ഉൾക്കൊള്ളുന്നു: [2]

  1. ട്രാൽ (നിയമസഭാ മണ്ഡലം നമ്പർ 31)
  2. പാമ്പൂർ (നിയമസഭാ മണ്ഡലം നമ്പർ 32)
  3. പുൽവാമ (നിയമസഭാ മണ്ഡലം നമ്പർ 33)
  4. രാജ്പോറ (നിയമസഭാ മണ്ഡലം നമ്പർ 34)
  5. വാച്ചി (നിയമസഭാ മണ്ഡലം നമ്പർ 35)
  6. ഷോപിയൻ (നിയമസഭാ മണ്ഡലം നമ്പർ 36)
  7. നൂറാബാദ് (നിയമസഭാ മണ്ഡലം നമ്പർ 37)
  8. കുൽഗാം (നിയമസഭാ മണ്ഡലം നമ്പർ 38)
  9. ഹോം ശാലി ബഗ് (നിയമസഭാ മണ്ഡലം നമ്പർ 39)
  10. അനന്ത്നാഗ് (നിയമസഭാ മണ്ഡലം നമ്പർ 40)
  11. ദേവ്സർ (നിയമസഭാ മണ്ഡലം നമ്പർ 41)
  12. ഡൂറു (നിയമസഭാ മണ്ഡലം നമ്പർ 42)
  13. കോക്കർനാഗ് (നിയമസഭാ മണ്ഡലം നമ്പർ 43)
  14. ഷങ്കാസ് (നിയമസഭാ മണ്ഡലം നമ്പർ 44)
  15. ബിജ്ബെഹാര (നിയമസഭാ മണ്ഡലം നമ്പർ 45)
  16. പഹൽഗാം (നിയമസഭാ മണ്ഡലം നമ്പർ 46)

ലോകസഭാംഗങ്ങൾ[തിരുത്തുക]

വർഷം വിജയി പാർട്ടി
1967 മുഹമ്മദ് ഷാഫി ഖുറേഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1971 മുഹമ്മദ് ഷാഫി ഖുറേഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1977 മുഹമ്മദ് ഷാഫി ഖുറേഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1980 ഗുലാം റസൂൽ കൊച്ചക് ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ്
1984 ബീഗം അക്ബർ ജഹാൻ അബ്ദുല്ല ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ്
1989 PL ഹാൻഡൂ ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ്
കശ്മീർ കലാപം കാരണം 1991 ലെ തിരഞ്ഞെടുപ്പ് നടന്നില്ല
1996 മുഹമ്മദ് മക്ബൂൾ ജനതാദൾ
1998 മുഫ്തി മുഹമ്മദ് സയീദ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1999 അലി മുഹമ്മദ് നായിക് ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ്
2004 മെഹ്ബൂബ മുഫ്തി ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി
2009 മിർസ മെഹ്ബൂബ് ബേഗ് ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ്
2014 മെഹ്ബൂബ മുഫ്തി ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി
2019 ഹസ്‌നൈൻ മസൂദി ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ്

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. https://results.eci.gov.in/pc/en/trends/statewiseS091.htm?st=S
  2. "Assembly Constituencies - Corresponding Districts and Parliamentary Constituencies of Jammu and Kashmir". Chief Electoral Officer, Jammu and Kashmir. മൂലതാളിൽ നിന്നും 2008-12-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-01.