അഡോണിസ് (കവി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഡോണിസ്
Adonis-1084.jpg
അഡോണിസ് സിറിയൻ കവി
ജനനം (1930-01-01) ജനുവരി 1, 1930 (പ്രായം 90 വയസ്സ്)
ദേശീയതSyrian
തൊഴിൽകവി, എഴുത്തുകാരൻ
തൂലികാനാമംഅഡോണിസ്

അഡോണിസ് എന്ന തൂലികാനാമത്തിലറിയപ്പെടുന്ന അലി അഹമ്മദ് സയ്യദ് എസ്‌ബർ (ജനനം:ജനുവരി 1 1930) ഒരു സിറിയൻ കവിയും ഗ്രന്ഥകാരനുമാണ്. ലെബണനിലും, ഫ്രാൻസിലുമായി ജീവിതത്തിലേറെയും ചെലവഴിച്ച ഇദ്ദേഹം അറബിക് ഭാഷയിൽ ഇരുപതിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1930 ജനുവരി 1-ന് സിറിയയിൽ ജനിച്ചു. സൈന്യത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം രാഷ്ട്രീയ അഭിപ്രായങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ടിരുന്നു. തുടർന്ന് 1956-ൽ ലെബനീസ്‌ പൗരത്വം സ്വീകരിക്കുകയും കുറേക്കാലം ബെയ്‌റൂത്തിൽ വസിക്കുകയും ചെയ്തു. ഇപ്പോൾ ബെയ്‌റൂത്തിലും പാരീസിലുമായി താമസം. സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന്‌ അവസാന റൗണ്ടിൽ നിരവധി തവണ പരിഗണിക്കപ്പെട്ടു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ആശാൻ വിശ്വപുരസ്‌കാരം (2015)

അവലംബം[തിരുത്തുക]

  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 789. 2013 ഏപ്രിൽ 08. ശേഖരിച്ചത് 2013 മെയ് 21. Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Articles and interviews"https://ml.wikipedia.org/w/index.php?title=അഡോണിസ്_(കവി)&oldid=3102672" എന്ന താളിൽനിന്ന് ശേഖരിച്ചത്